കേരളത്തിന് 4.53 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീല്‍ഡും 1,62,120 ഡോസ് കൊവാവാക്സിനുമാണ് ലഭ്യമായത്.തിരുവനന്തപുരം 98,570, എറണാകുളം 1,14,590, കോഴിക്കോട് 77,940 ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് 1,62,120 ഡോസ് കോവാക്സിനുമാണെത്തിയത്. ഇത് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തു വരുന്നതായും വീണാ ജോര്‍ജ് അറിയിച്ചു.
https://www.facebook.com/Malayalivartha

























