Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കെ.സി.വേണുഗോപാല്‍ ഇനി കേരളത്തിലേക്ക്... 2026 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയാണ് വേണുവിന്റെ ലക്ഷ്യം

31 AUGUST 2021 11:46 AM IST
മലയാളി വാര്‍ത്ത

കെ.സി.വേണുഗോപാല്‍ ഇനി കേരളത്തിലേക്ക്. 2026 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയാണ് വേണുവിന്റെ ലക്ഷ്യം. അതിനിടയില്‍ സതീശനെയും സുധാകരനെയും ഒതുക്കാമെന്ന് വേണു കരുതുന്നു.

കെ സി കേരളത്തെ നോട്ടമിട്ടിട്ട് കാലമേറെയായി.ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ഒതുക്കിയതു തന്നെ അതിന് വേണ്ടിയാണ്. കെ.സി.േ വേണുഗോപാലിനെതിരെ സംസാരിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാനാണ് വേണുവിന്റെ ഉദ്ദേശ്യം.

 



ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ആത്യന്തികമായി ലക്ഷ്യമിടുന്നത് കെ സി വേണുഗോപാലിനെയാണ്. സുധാകരനെയും സതീശനെയും അവര്‍ എതിര്‍ക്കുന്നത് വേണുഗോപാലിനെ ലക്ഷൃമിട്ടാണ്. സതീശനും സുധാകരനും വേണുവിന്റെ പിന്നില്‍ അണിനിരക്കുകയാണ്. തങ്ങളെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാക്കിയത് വേണുഗോപാലിന്റെ ക്യപാകടാക്ഷം കൊണ്ടാണെന്ന് ഇവര്‍ക്കറിയാം.

എന്‍ എസ് എസിന്റെ പിന്തുണ വേണുവിനാണ്. രാഹുല്‍ ഗാന്ധി അനുസരിക്കുന്നത് വേണുഗോപാലിന്റെ വാക്കുകള്‍ മാത്രമാണ്. കേരളത്തിലെ സമുദായ സാഹചര്യം അനുസരിച്ച് വേണുവിനാണ് ഭാവി. പി.കെ.കുഞ്ഞാലിക്കുട്ടിക്കും വേണുവിനോടാണ് താത്പര്യം. രാഹുല്‍ ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഇടനില ഇപ്പോള്‍ വേണുഗോപാലിനാണ്.

 



ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാന്റിന് താത്പര്യമില്ലെന്ന കാര്യം ആരെക്കാളധികം അറിയുന്നത് ലീഗിനും കുഞ്ഞാലിക്കുട്ടിക്കും തന്നെയാണ്. ഘടകകക്ഷികളില്‍ ഉമ്മന്‍ ചാണ്ടിയുമായി ബന്ധം പുലര്‍ത്തുന്നത് ആര്‍ എസ് പിയും കേരള കോണ്‍ഗ്രസും മാത്രമാണ്. ലീഗ് വേണുഗോപാലിന്റെ പോക്കറ്റിലായിട്ടാണ് കാലങ്ങളായി.

ആര്‍ എസ് പിക്കും കേരള കോണ്‍ഗ്രസിനും ജനപിന്തുണ കുറവാണ്. അതു കൊണ്ടു തന്നെ ഇവരുടെ വാക്കുകള്‍ക്ക് ഹൈക്കമാന്റ് വലിയ വില കല്‍പ്പിക്കാന്‍ സാധ്യത കുറവാണ്. പി.ജെ. ജോസഫിന്റെ തവസ്ഥ തീര്‍ത്തും പരിതപകരമാണ്.

 



കെ.സി. വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. കെസി യുടെ പിന്തുണയോടെയാണ് കെ.സുധാകരനും വി.ഡി.സതീശനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്തെത്തുന്നതാണെന്നും നേതാക്കള്‍ കരുതുന്നു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായത് വേണുവിന്റെ നിര്‍ദ്ദേശപ്രകാരമാണ്.



ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് കലാപക്കൊടി ഉയര്‍ത്തിയിരുന്നു.

 



കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു. പുറത്താക്കിയതിന് പിന്നാലെ നാളെ മാധ്യമങ്ങളെ കാണുമെന്ന് പ്രശാന്ത് അറിയിച്ചിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends