Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മതിൽ കെട്ടാൻ മണ്ണ് മാറ്റിയപ്പോൾ വീട്ടുകാർ ഞെട്ടി! കണ്ടെടുത്തത് എട്ടെണ്ണം... അമ്പരപ്പിൽ നാട്ടുകാർ... നാദാപുരത്ത് അന്വേഷണം ആരംഭിച്ചു

31 AUGUST 2021 02:24 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ നിലവിലെ പോക്ക് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ്. സ്വസ്ഥമായി വീട്ടിൽ കിടന്ന് ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ മണിക്കൂരിൽ കോഴിക്കോട് നിന്നും വരുന്ന വാർത്ത കേരളത്തിലെ പോലീസ് സംവിധാനം അങ്ങേയറ്റം ജാ​ഗ്രത പുലർത്തണം എന്ന മുന്നറിയിപ്പ് നൽകുന്നതാണ്.

കോഴിക്കോട് നാദാപുരത്ത് പറമ്പിൽ കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി എന്നാണ് വാർത്തകൾ ലഭിക്കുന്നത്. മതിൽ കെട്ടാൻ മണ്ണ് നീക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. മൊതാക്കരയ്‌ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.

പ്രദേശത്തു നിന്നും എട്ടു ബോംബുകൾ ലഭിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഡോക് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും ഉടൻ തന്നെ സ്ഥലത്തെത്തി. ശേഷം ബോംബുകൾ ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടു പോയി നിർവ്വീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കാസർകോഡ് സ്റ്റീൽ ബോംബ് ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നാദാപുരത്തും ഇത് കണ്ടെത്തിയത്.

കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകന്റെ വീടിനു നേരെയായിരുന്നു സ്റ്റീൽ ബോംബ് എറിഞ്ഞത്. കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് എന്ന സായാഹ്ന പത്രത്തിന്റെ പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിനു നേരെയാണ് അര്‍ധരാത്രി സ്റ്റീൽ ബോംബെറിഞ്ഞത്.

രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്റ്റീല്‍ ബോംബേറിൽ വീടിന് മുന്‍വശത്തെ ജനൽച്ചില്ലുകൾ തകർന്ന അവസ്ഥയിലാണ്. ബൈക്കുകളിലെത്തിയ കറുത്ത വേഷം ധരിച്ചവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടു പേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്റ്റീല്‍ ബോംബ് ആയതിനാല്‍ പ്രദേശത്തെ പ്രകമ്പനം കൊള്ളിക്കും വിധം വലിയ ശബ്ദമുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. സംഭവം നടക്കുമ്പോള്‍ അരവിന്ദന്‍ കൊവ്വല്‍പ്പള്ളിയിലെ വീടിന് മുന്നൂറു മീറ്റര്‍ അകലെയുള്ള പ്രസിലായിരുന്നു.

ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ശ്രമമമാണ് ഉണ്ടായതെന്ന് അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends