സ്മാർട്ട് സിറ്റി ഒരു സ്മാർട്ട് തട്ടിപ്പോ? സർക്കാരിന് നഷ്‌ടം! വെറും 5 ലക്ഷം എംപ്ലോയിസ് മാത്രമുള്ള കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 21 പേർ, 50 ലക്ഷത്തോളം ജോലിക്കാരുള്ള സെൻട്രൽ ഗവൺമെന്റ് സ്ട്രെങ്ത് ഒൻപതും... അന്ന് പ്രഖ്യാപിച്ച തൊണ്ണൂറായിരം തൊഴിലവസരങ്ങൾ ആറായിരത്തിലൊതുങ്ങിയെന്ന് ജെയിംസ് ജോസെഫ്

സ്മാർട്ട് സിറ്റി ഒരു സ്മാർട്ട് തട്ടിപ്പോ? സർക്കാരിന് നഷ്ടമെന്ന് ജെയിംസ് ജോസെഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. 50 ലക്ഷത്തോളം ആണ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ്ന്റെ സ്ട്രെങ്ത് ഒന്പതാണ്. ഇതിൽ വരുന്ന വേക്കൻസി ഫില്ല് ചെയ്യുന്നതാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ജോലി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ലെ പേരും ഒൻപത് പേരാണ് ഉള്ളത് ഇതിൽ 5 പേരും പേരെടുത്ത ഉദ്യോഗസ്ഥരാണ്. മൂന്ന് പേര് ഗവൺമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറി ലെവൽ പേരെടുത്ത ഉദ്യോഗസ്ഥരാണ്.
എന്നാൽ വെറും 5 ലക്ഷം എംപ്ലോയിസ് മാത്രമുള്ള കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 21 ഉദ്യോഗസ്ഥരാണ് ഉള്ളത്. കേരളത്തിന്റെ ഇരട്ടിവലുപ്പമുള്ള യുപിയിലെ പബ്ലിക് സർവീസ് കമ്മീഷൻ വെറും ആറു പേരാണ് ഉള്ളത്. നമ്മുടെ കേരള പി എസ് സി യിൽ അധികജോലി കാണാനുള്ളത്. ഇതിൽ ഒട്ടുമിക്ക ജോലിക്കാരും രാഷ്ട്രീയ സ്വാധീനത ജോലിക്ക് കയറിയ വരാണ്.
ഇത്രയും ജോലിക്കാർ ഉണ്ടായിരുന്നിട്ടും കേരളത്തിലാണ് ജോലിയില്ലാത്ത നിരവധിപേർ ഉള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 27, 30 ശതമാനമാണ് അണ് എംപ്ലോയീസ് കേരളത്തിൽ. ഓൾ ഇന്ത്യ ആവറേജ് 10 ശതമാനം മാത്രമാണ്.
മാറിമാറിവരുന്ന സർക്കാരുകൾ കേരളത്തിൽ ജോലി സാധ്യത കൂട്ടാൻ ശ്രമിക്കുന്നുണ്ട്. 2006-ൽ ദുബായിലെ ടീകോം എന്ന കമ്പനിയുമായി ചേർന്ന് അന്നത്തെ സർക്കാർ കൊച്ചിയിൽ കമ്പനി സ്ഥാപിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. 2007 ലായിരുന്നു അതിന്റെ എഗ്രിമെന്റ. 10 വർഷത്തിനകം ഈ പ്രോജക്റ്റ് പൂർത്തിയാക്കാനുള്ള ശ്രമവും ആരംഭിച്ചതായിരുന്നു. ഇതായിരുന്നുകൊച്ചിയിൽ സ്മാർട്ട് സിറ്റി.
എന്നാൽ 2014 ആയിട്ടും യാതൊരു മുന്നേറ്റവും ഇല്ലായിരുന്നു. 90,000 പേർക്ക് ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു സ്മാർട്ട്സിറ്റി അന്നത്തെ സർക്കാർ കേരളത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇത് ആൻഡ് സർക്കാരിന്റെ ഒരു തട്ടിപ്പ് ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവസാനം ആറ് ലക്ഷം പേർക്ക് ജോലി കിട്ടുന്ന രീതിയിൽ ഇത് ചെയ്തു. ഈ ദുബായിലെ കമ്പനി ഐടി കമ്പനി അല്ല റിയൽ എസ്റ്റേറ്റ് ചെയ്യുന്നതാണ്. ഏതായാലും ഒരു വരച്ചവരയിൽ കേരളസർക്കാർ വീണു എന്ന് തന്നെ പറയാം. എന്തൊക്കെയായാലും നമ്മുടെ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ മാക്സിമം ശ്രമിക്കുന്നുണ്ട്....
https://www.facebook.com/Malayalivartha

























