Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അയ്യപ്പൻ ദൈവമല്ല , ദേവതകളാണ്; ദൈവത്തിലേക്കെത്താനുള്ള വഴിയാണ്; തെക്ക് ഇന്ത്യയുടെ ചരിത്രത്തിൽ ജനിച്ച ചരിത്രപുരുഷനാണ്; മതസൗഹാർദ്ദപരമായ ഒരു അന്തരീക്ഷം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു; അയ്യപ്പനെക്കുറിച്ച് തുറന്നടിച്ച് രാഹുൽ ഈശ്വർ

31 AUGUST 2021 03:46 PM IST
മലയാളി വാര്‍ത്ത

ആരാണ് അയ്യപ്പൻ എന്ന് പറഞ്ഞു തരികയാണ് രാഹുൽ ഈശ്വർ. അയ്യപ്പൻ ദൈവമല്ല മറിച്ച് ദൈവത്തിലേക്കെത്താനുള്ള വഴി ആണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അയ്യപ്പൻ ഒരു ദൈവമല്ല . ദൈവം അല്ലെങ്കിൽ പിന്നെ ആരാണ് എന്ന സംശയം ഉണ്ടാകും.

പൊതുവെ ഇന്ത്യക്കാർ വളരെ ലൂസ് ആയിട്ട് ഉപയോഗിക്കുന്ന വാക്കാണ് . സച്ചിൻ ദൈവം എന്നൊക്കെ പറയാറുണ്ട്.. അയ്യപ്പൻ എന്ന് പറയുന്നത് ഒരു ഫിലോസഫിയുടെ വാക്കാണ്. മണികണ്ഠൻ എന്ന് പറയുന്ന വ്യക്തിയാണ് അയ്യപ്പൻ. അയ്യൻ അപ്പൻ എന്നീ വാക്കുകൾ ചേർന്നാണ് അയ്യപ്പൻ എന്ന പദം ഉണ്ടായിരിക്കുന്നത്.

അയ്യൻ എന്ന വാക്കിനു പ്രാചീന തമിഴിൽ അർത്ഥം സൂചിപ്പിക്കുന്നത് വിഷ്ണു, വൈഷ്ണവം എന്നൊക്കെയാണ്. അപ്പൻ എന്ന വാക്കിനർത്ഥo ശിവനേയും ശൈലത്തെയുമൊക്കെയാണ് സൂചിപ്പിക്കുന്നത് . ഒരു കാലഘട്ടത്തിൽ ശൈവരും വൈഷ്ണവരും തമ്മിൽ വലിയ സ്പർദ്ദ ഉണ്ടായിരുന്നു.

കമലഹാസന്റെ ദശാവതാരം സിനിമയിൽ ആദ്യഭാഗത്ത് ഒക്കെ ഈ സംഭവം വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. മണികണ്ഠൻ എന്ന് പറയുന്ന വ്യക്തി ഏകദേശം 985 വർഷങ്ങൾക്കു മുൻപ് പന്തളത്ത് ജനിച്ചതാണ്. അച്ഛന്റെ പേര് ജയന്തൻ അമ്മയുടെ പേര് മായ. ഇദ്ദേഹം അന്നുണ്ടായിരുന്ന ശൈവരെയും വൈഷ്ണവരെയും ഒന്നിപ്പിച്ചു അതുകൊണ്ടാണ് അദ്ദേഹത്തിന് അയ്യപ്പൻ എന്ന പേര് വന്നത്.

അദ്ദേഹത്തിന്റെ സുഹൃത്ത് മുസ്ലിമായ വാവരായിരുന്നു. അർത്തുങ്കൽ ക്രിസ്ത്യൻ പള്ളിയിലെ വെളുത്തയും അയ്യപ്പന്റെ സുഹൃത്തായിരുന്നു. ഇങ്ങനെ മതസൗഹാർദ്ദപരമായ ഒരു അന്തരീക്ഷം അയ്യപ്പൻ പുലർത്തിയിരുന്നു. വ്യത്യസ്ത ജാതികളെയൊക്കെ ഒന്നിച്ചു കൊണ്ടുവരുന്നതിന്റെ വലിയൊരു സിംബൽ ആയിരുന്നു മണികണ്ഠൻ .

ശബരിമലയിലെ മൂർത്തി ശ്രീധർമ്മശാസ്താവ് ആയിരുന്നു. ആയുധം വർഷങ്ങൾക്കു മുന്നേ ജനിച്ച അയ്യപ്പൻ ശ്രീ ധർമ്മശാസ്താവിനെ അവതാരമായി കണക്കാക്കുന്നു. മാത്രമല്ല അയ്യപ്പൻ ശ്രീധർമ്മശാസ്താ വിലയം പ്രാപിച്ചു . അദ്ദേഹത്തിന് ശേഷം ആണ് 18 പടിക്കെട്ട് ഉണ്ടായതും അവിടേക്ക് ആളുകൾ കറുപ്പ് ഉടുത്തും ഇരുമുടികെട്ട് കൊണ്ടും ഒക്കെ പോകുന്ന പതിവു ഉണ്ടായത്.

ഏറ്റവും സംഭവബഹുലമായ ജീവിതത്തിന് ഉടമയായിരുന്നു മണികണ്ഠൻ. ചരിത്രബോധം ഇല്ലായ്മയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം. സീരിയലുകളിലൂടെ അയ്യപ്പനെ കണ്ടു എന്നല്ലാതെ ഇതിന്റെ ചരിത്രം പഠിക്കാൻ ആരും ശ്രമിച്ചിട്ടില്ല. അയ്യപ്പൻ പഠിച്ചത് ഒരു ഈഴവ കളരിയിൽ ആയിരുന്നു.

അയ്യപ്പന്റെ പട്ടാളം നായരായിരുന്നു. അദ്ദേഹത്തിന്റെ സൈന്യം മലയര ഷെഡ്യൂൾഡ് ഡ്രൈബിൽ ഉൾപ്പെടുന്ന ആൾക്കാർ ആയിരുന്നു.എല്ലാം സാമുദായിക വിഭാഗത്തിൽ നിന്നുള്ളവരെ ഒന്നിച്ചു ചേർത്ത് ഈ നാടിന്റെ രക്ഷകൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയാണ് മണികണ്ഠൻ.

ക്രിസ്ത്യാനികൾ യഹോവ എന്ന് പറയുന്നത് പോലെ മുസ്ലീങ്ങൾ അള്ളാഹു എന്ന് പറയുന്നത് പോലെ ഹിന്ദുക്കൾ ഉപയോഗിക്കുന്നത് ബ്രഹ്മം എന്ന വാക്കാണ്.

അയ്യപ്പൻ ദേവതകളാണ്. ദേവതാ എന്ന് പറഞ്ഞാൽ ദൈവത്തിലേക്ക് എത്താനുള്ള പാത എന്നാണ് പറയപ്പെടുന്നത്. ശബരിമല അയ്യപ്പൻ തെക്ക് ഇന്ത്യയുടെ ചരിത്രത്തിൽ ജനിച്ച ചരിത്രപുരുഷനാണ്. അവരെ തിരിച്ചറിയാൻ നമുക്ക് സാധിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends