Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നടുറോഡില്‍ കൊടുംക്രൂരത..... രണ്ടാം ഭാര്യയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി... രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയായ ഭര്‍ത്താവ് പോലീസ് പിടിയിലായി, ഞെട്ടലോടെ നാട്ടുകാര്‍..... സംഭവമിങ്ങനെ....

01 SEPTEMBER 2021 06:50 AM IST
മലയാളി വാര്‍ത്ത

More Stories...

സം​സ്ഥാ​ന​ത്ത് കഠിനമായ ചൂട് അനുഭവപ്പെടുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...

എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

നടുറോഡില്‍ കൊടുംക്രൂരത..... രണ്ടാം ഭാര്യയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകിട്ട് 4ന് ശാസ്തവട്ടം ജംഗ്ഷനില്‍ മങ്ങാട്ടുകോണം റോഡിലാണ് കൊടും ക്രൂരകൊലപാതകം നടന്നത്.


നെടുമങ്ങാട് ഇരിഞ്ചയം മീന്‍മൂട് കിഴക്കുകര പുത്തന്‍വീട്ടില്‍ രാധയുടെ മകള്‍ പ്രഭയാണ് (37) ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മങ്ങാട്ടുകോണം മഠത്തിന്മേലെ തടത്തരികത്ത് രേഷ്മാ ഭവനില്‍ സെല്‍വരാജാണ് (48) രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. ആദ്യ ഭാര്യ പിണങ്ങിപ്പോയ ശേഷം പത്തു വര്‍ഷം മുമ്പാണ് പ്രഭയെ സെല്‍വരാജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് അഭിനവ രാജ്(6),അഭയ(4) എന്നീ മക്കളുണ്ട്.




മങ്ങാട്ടുകോണത്ത് സെല്‍വരാജിന്റെ കുടുംബവീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ എട്ടു മാസം മുന്‍പ് ഇരിഞ്ചയത്ത് പ്രഭയുടെ വീട്ടിലേക്ക് മാറിയിരുന്നു. എന്നാല്‍, ഭാര്യയുമായി വഴക്കിട്ട് പിരിഞ്ഞ സെല്‍വരാജ് ഈ മാസം 20ന് കുടുംബവീട്ടിലെത്തി അമ്മയോടൊപ്പം വീണ്ടും താമസമാക്കി.


മങ്ങാട്ടുകോണത്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ വീട്ടില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ജോലി നോക്കുന്നുണ്ട് പ്രഭ. രണ്ട് ദിവസം മുമ്പ് സെല്‍വരാജ് ഇവിടെയെത്തി ഭാര്യയുമായി വഴക്കിട്ടപ്പോള്‍, വീട്ടുടമസ്ഥര്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് വിരട്ടി വിട്ടിരുന്നു.




പ്രഭ ഇന്നലെ ഇവിടത്തെ ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോള്‍ തുണികൊണ്ട് വായ പൊത്തിപ്പിടിച്ച് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പ്രഭയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാര്‍ക്കപ്പണിക്കാരനാണ് സെല്‍വരാജ്. ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുണ്ട്. ഭാര്യ പിണങ്ങിപ്പോയ ശേഷം സെല്‍വരാജിന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടികള്‍. ഇവരില്‍ ഒരാള്‍ മൂന്ന് വര്‍ഷം മുന്‍പ് ജീവനൊടുക്കി. ഒരാളുടെ വിവാഹം കഴിഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 minutes ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (25 minutes ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (50 minutes ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (1 hour ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (1 hour ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (8 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (8 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (9 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (10 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (10 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (11 hours ago)

Malayali Vartha Recommends