Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രാര്‍ത്ഥനകള്‍ വിഫലമായി..... തൃക്കളത്തൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവാവും യാത്രയായി... ഇന്നലെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ 'ഹരിക്കുട്ടാ' എന്ന് വിളിച്ച് അലമുറയിട്ട് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍, അച്ഛനും സഹോദരനും ആകെ തകര്‍ന്ന നിലയില്‍, പ്രിയപ്പെട്ടവനെ കാണാന്‍ കൂട്ടുകാരും കണ്ണീരോടെ....

01 SEPTEMBER 2021 07:11 AM IST
മലയാളി വാര്‍ത്ത

പ്രാര്‍ത്ഥനകള്‍ വിഫലമായി..... തൃക്കളത്തൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവാവും യാത്രയായി... ഇന്നലെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ 'ഹരിക്കുട്ടാ' എന്ന് വിളിച്ച് അലമുറയിട്ട് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍, അച്ഛനുമ സഹോദരനും ആകെ തകര്‍ന്ന നിലയില്‍, പ്രിയപ്പെട്ടവനെ കാണാന്‍ കൂട്ടുകാരും കണ്ണീരോടെ....

നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ഥനകള്‍ മുഴുവന്‍ വിഫലമാക്കിയാണ് നാലാമത്തെ യുവാവും യാത്രയായത്. കഴിഞ്ഞ ദിവസം തൃക്കളത്തൂരിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുറപ്പുഴ മൂക്കിലിക്കാട്ട് രാജേന്ദ്രന്റെ മകന്‍ അമര്‍നാഥ് ആര്‍. പിള്ള (20) ഇന്നലെ പുലര്‍ച്ചെ മരണത്തിനു കീഴടങ്ങിയത്.

 



അമര്‍നാഥിന്റെ സഹോദരന്‍ ആദിത്യനും അമ്മയുടെ സഹോദരിയുടെ മക്കളായ വിഷ്ണുവും അരുണും തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു. മാതൃസഹോദരിമാരുടെ മക്കളായ നാല് പേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

ട്രെയിനില്‍ ബംഗളൂരിലേക്ക് പോയ സംഘം രണ്ട് കാറിലായിരുന്നു തിരികെവന്നത്. തൃക്കളത്തൂരില്‍വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

 



ഇന്നലെ വൈകിട്ട് 5.30ന് അമര്‍നാഥിന്റെ മൃതദേഹം പുറപ്പുഴ കഠാരക്കുഴിയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. 'ഹരിക്കുട്ടാ' എന്ന് വിളിച്ച് അലമുറയിട്ട് കരയുന്ന അമ്മ സജിനിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കള്‍ കുഴങ്ങി.

അച്ഛന്‍ രാജേന്ദ്രന്‍ പിള്ളയും സഹോദരന്‍ അനന്ദകൃഷ്ണനും ആകെ തകര്‍ന്ന് നില്‍ക്കുകയായിരുന്നു.  സഹോദരന്‍ ആദിത്യന്റെ ചിതയ്ക്കരികിലാണ് അമര്‍നാഥിനും ചിതയൊരുക്കിയത്. പ്രിയപ്പെട്ടവനെ കാണാന്‍ കണ്ണീരോടെ കൂട്ടുകാരും എത്തിയിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends