Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കുരുതി നടത്തിയ ജാലിയൻ വാലാബാഗിൽ നൂറു വർഷങ്ങൾക്ക് ശേഷം രക്തസാക്ഷികൾക്ക് സമുചിതമായ ഒരു സ്മാരകം ഉയർന്നിരിക്കുകയാണ് ; കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിൽ എന്തുകൊണ്ട് ജാലിയൻ വാലാബാഗ്‌ രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകം ഉണ്ടായില്ല ? സന്ദീപ് ജി വാര്യരുടെ കുറിപ്പ്

01 SEPTEMBER 2021 10:43 AM IST
മലയാളി വാര്‍ത്ത

1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കുരുതി നടത്തിയ ജാലിയൻ വാലാബാഗിൽ നൂറു വർഷങ്ങൾക്ക് ശേഷം രക്തസാക്ഷികൾക്ക് സമുചിതമായ ഒരു സ്മാരകം ഉയർന്നിരിക്കുന്നുവെന്ന വിവരം പങ്കുവച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കുരുതി നടത്തിയ ജാലിയൻ വാലാബാഗിൽ നൂറു വർഷങ്ങൾക്ക് ശേഷം രക്തസാക്ഷികൾക്ക് സമുചിതമായ ഒരു സ്മാരകം ഉയർന്നിരിക്കുകയാണ് .

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ചെയർമാനും പഞ്ചാബ് മുഖ്യമന്ത്രി ശ്രീ.അമരീന്ദർ സിംഗ് , പഞ്ചാബ് ഗവർണർ , പഞ്ചാബിലെ എം.പിമാർ എന്നിവരടങ്ങുന്ന ജാലിയൻ വാലാബാഗ് മെമ്മോറിയൽ ട്രസ്റ്റാണ് 20 കോടി ചിലവിൽ രക്തസാക്ഷി സ്മാരകം നിർമ്മിച്ചത് .

സ്മാരക സ്തൂപം , ഗാർഡൻ , വെടിവെയ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ചാടിയ കിണർ ഗ്ലാസ് ഇട്ട് സംരക്ഷിക്കൽ , ജാലിയൻ വാലാബാഗ് സന്ദർശിക്കുന്ന പുതിയ തലമുറക്ക് ആ ചരിത്രം മനസിലാക്കാൻ സഹായിക്കുന്ന ലൈറ്റ് ആൻറ് സൗണ്ട് ഷോ , സമീപത്തെ കെട്ടിടങ്ങളിൽ ചരിത്ര ഗ്യാലറികൾ , രക്തസാക്ഷി ശിൽപ്പങ്ങൾ എന്നിവയാണ് ജാലിയൻ വാലാബാഗിൽ വന്ന മാറ്റങ്ങൾ .

അന്നത്തെ വെടിയുണ്ടകൾ കൊണ്ട് തുളഞ്ഞ ചുവരുകൾ , മറ്റെല്ലാ ചരിത്ര പ്രാധാന്യമുള്ള കാര്യങ്ങൾ അതേ പടി നിലനിർത്തുകയും ജീർണ്ണിക്കാതെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ രാഹുൽ ഗാന്ധിയും മറ്റു ചിലരും എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നു . ജാലിയൻ വാലാബാഗ് പഴയത് പോലെ തന്നെ നിലനിർത്തണമായിരുന്നു എന്നും സ്മാരക നിർമ്മാണം രക്തസാക്ഷികളോടുള്ള അവഹേളനമാണെന്നും തൻ്റെ പിതാവും രക്തസാക്ഷിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസുകാരനായ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തന്നെ രാഹുലിൻ്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. പക്ഷേ എനിക്ക് ഒരൊറ്റ ചോദ്യമാണ് രാഹുലിനോടുളളത്.

താങ്കളുടെ പിതാവ് കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെ ഗ്രൗണ്ട് എന്തുകൊണ്ടാണ് അന്നത്തെത് പോലെ നിലനിർത്താതെ അവിടെ ഗാർഡനിംഗ് നടത്തിയതും സ്മാരകം നിർമ്മിച്ചതും ?

കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിൽ എന്തുകൊണ്ട് ജാലിയൻ വാലാബാഗ്‌ രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകം ഉണ്ടായില്ല ? രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് വി.ടി ബൽറാമും എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. എനിക്ക് മറുപടി തരണമെന്നില്ല . അമരീന്ദർ സിംഗിന് നൽകിയാലും മതി.

              

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends