Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

താലിബാന്‍ ഭീകരരില്‍ നിന്നും രക്ഷപെട്ട് പോളണ്ടിലേക്ക് പലായനം; വിശന്നപ്പോള്‍ കഴിച്ചത് മാരകമായ വിഷക്കൂണ്‍, അഫ്ഗാന്‍ കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ അതീവ ഗുരുതരാവസ്ഥയിൽ

01 SEPTEMBER 2021 10:00 AM IST
മലയാളി വാര്‍ത്ത

താലിബാൻ അഫ്ഗാനിസ്ഥാന്റെ കീഴിലായതിനെ തുടർന്ന് നിരവധിപേരാണ് പലായനം ചെയ്യുന്നത്. അഫ്ഗാന്‍ കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ വിഷക്കൂണ്‍ കഴിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താലിബാന്‍ ഭീകരരില്‍ നിന്നും രക്ഷപെട്ട് പോളണ്ടിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ സഹോദരങ്ങളാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായാണ് ലഭ്യമാകുന്ന വിവരം. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിശന്നപ്പോള്‍ മാരകമായ വിഷക്കൂണ്‍ കഴിക്കുകയായിരുന്നുവെന്നാണ് വിവരം.

അതോടോപ്പം തന്നെ പോളണ്ടിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചും ആറും വയസ്സുള്ള സഹോദരന്മാരില്‍ ഇളയകുട്ടി അബോധാവസ്ഥയിലാണ്. ഏത് നിമിഷവും മരണം സംഭവിച്ചേക്കാവുമെന്നും അധികൃതർ പറയുകയുണ്ടായി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. മൂത്ത കുട്ടിയുടെ കരള്‍ അടിയന്തിരമായി മറ്റിവെയ്‌ക്കും. ഇവരുടെ 17 വയസ്സുള്ള സഹോദരിയും ചികിത്സയിൽ കഴിയുകയാണ്.

വാഴ്‌സയ്‌ക്ക് സമീപം വനമേഖലയോട് ചേര്‍ന്ന അഭയാര്‍ത്ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ വിശപ്പിനെ തുടർന്ന് കാട്ടില്‍ നിന്നും കൂണ്‍ പറിച്ച്‌ കഴിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ളതും മരണത്തിന്റെ തൊപ്പി (death cap) എന്ന് വിശേഷിപ്പിക്കുന്നതുമായ കൂണാണ് ഇവര്‍ ഭക്ഷിച്ചതെന്നാണ് സൂചന. എന്നാൽ ഈ കൂണുകൾ ഭക്ഷ്യയോഗ്യമായ കൂണിനോട് സാദൃശ്യമുള്ളതാണ്.

അതേസമയം ബ്രിട്ടീഷ് കമ്പനിയ്‌ക്ക് വേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്റെ കുടുംബത്തെ ബ്രിട്ടണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിച്ചത്. ക്യാംപില്‍ ഭക്ഷണം ലഭിക്കാഞ്ഞതിനാലാണ് കുട്ടികള്‍ കാട്ടില്‍ ഭക്ഷണം തേടിപ്പോയതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ക്യാംപില്‍ മൂന്ന് നേരവും ഭക്ഷണം നല്‍കിയിരുന്നുവെന്ന് മേയര്‍ പോത്‌കോവാ ലെഷ്‌ന പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends