Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'വൈദ്യ ശാസ്​ത്രത്തെ വെല്ലു വിളിച്ച്‌​ പഞ്ചായത്തില്‍ വാക്​സിന്‍ എടുക്കാതിരിക്കുന്നവരുടെ നടപടി അംഗീകരിക്കില്ല'; വാക്​സിനെടുക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന​ മുന്നറിയിപ്പുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്​!! ഭീഷണിയൊക്കെ അങ്ങ്​ പോക്കറ്റില്‍ വെച്ചാല്‍ മതിയെന്ന് പ്രതികരണം, സോഷ്യൽ മീഡിയയിൽ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

02 SEPTEMBER 2021 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

വാക്​സിനെടുക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന സി.പി.എം ഭരിക്കുന്ന ചേപ്പാട്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ എം​. കെ. വേണുകുമാറിന്റെ ഫേസ്​ബുക്​ കുറിപ്പ്​ വിവാദത്തില്‍.​ വൈദ്യ ശാസ്​ത്രത്തെ വെല്ലു വിളിച്ച്‌​ പഞ്ചായത്തില്‍ വാക്​സിന്‍ എടുക്കാതിരിക്കുന്നവരുടെ നടപടി അംഗീകരിക്കില്ല. ഇല്ലെങ്കില്‍ പൊലീസ്​​ ഇടപെട്ട്​ വാക്​സിന്‍ നല്‍കാന്‍ നപടിയെടുക്കുമെന്നും പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നുമുള്ള പരാമര്‍ശമാണ്​ വിവാദത്തിന്​ ഇടയാക്കിയത്​.

നമ്മുടെ പഞ്ചായത്തില്‍ ഇനി 868പേര്‍ വാക്സിനെടുക്കാനുണ്ട്. ഇതില്‍ കുറച്ചു പേര്‍ അലര്‍ജി കാരണം എടുക്കാത്തതാണ് (അവര്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയും മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കുക). കുറേ പേര്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരാണ്. അവരുടെ വാക്സിന്‍ വീട്ടില്‍ വന്നെടുക്കാന്‍ പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്.

 

 

 

 

 

 

പോസിറ്റിവ് ആയിട്ടുള്ളവര്‍ക്ക് പിന്നീട് അവസരം നല്‍കും. ബാക്കിയുള്ളവര്‍ വൈദ്യ ശാസ്ത്രത്തെ വെല്ലു വിളിച്ച്‌ എടുക്കാതിരിക്കുകയാണ്. അത് ജില്ല കലക്​ടറും ഭരണകൂടവും അംഗീകരിച്ച്‌ തരില്ല. പൊലീസ്​ ഇടപെട്ട് അവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കും. അതിന് അവസരം നല്‍കാതെ അടുത്ത ദിവസം തന്നെ ആശാവര്‍ക്കറെ സമീപിച്ച്‌ വാക്സിനെടുക്കുക. അല്ലാത്തപക്ഷം ഇവരുടെ മേല്‍ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ്​ രജിസ്​റ്റര്‍ ചെയ്യുന്നതായിരിക്കും -ഇതായിരുന്നു കുറിപ്പ്​.

ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ്​ കമന്‍റ്​ ബോക്​സില്‍ നിറയുന്നത്​. നിയമപരമായ നടപടി നേരിടേണ്ടി വരുമെന്ന മുഖവുരയോടെയാണ്​​ പലരുടെയും മറുപടി. മൗലികാവകാശമാണ്​ സാറേ...വാക്​സിനെടുക്കാം, എടുക്കാതിരിക്കാം, ഭീഷണി വേണ്ട.

 

 

 

 

 

 

മൗലികാവകാശത്തെ തടസ്സപ്പെടുത്തുന്ന രൂപത്തിലുള്ള പ്രചാരണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്​. നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും വാക്​സിനെടുത്താല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന്​ അറിയില്ലേ?. നിര്‍ബന്ധിത വാക്​സിന്‍ ഭരണഘടനാ വിരുദ്ധമാണ്​. അതിന്​ ശ്രമിച്ചാല്‍ കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടക്കാന്‍ വകുപ്പുണ്ട്​. ഭീഷണിയൊക്കെ അങ്ങ്​ പോക്കറ്റില്‍ വെച്ചാല്‍ മതി...ജനങ്ങളെ മെക്കിട്ട്​ കേറാന്‍ നടക്കണ്ട തുടങ്ങിയ പ്രതികരണങ്ങളാണ്​ ഉയരുന്നത്​​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends