Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കൈക്കൂലി ട്രാപ്പ് കേസില്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ റിമാന്റിലായ കേസ്... ആഗസ്റ്റ് 16 മുതല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ജാമ്യമില്ല, തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും വിജിലന്‍സ് കോടതി

03 SEPTEMBER 2021 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

കെണി വച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പ് കേസില്‍ ആഗസ്റ്റ് 16 മുതല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.


റിമാന്റ് പ്രതിയായ സാമൂഹിക വനവല്‍ക്കരണ വിഭാഗം തിരുവനന്തപുരം മരുതംകുഴി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. കെ. സലീമിന്റെ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളി ഉത്തരവായത്.

 




അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഔദ്യോഗിക സ്വാധീനമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാനിടയുണ്ടെന്നും നിരീക്ഷിച്ചാണ് വിജിലന്‍സ് ജഡ്ജി എം. ബി. സ്‌നേഹലത പ്രതിക്ക് ജാമ്യം നിരസിച്ചത്.


ആറ്റിങ്ങല്‍ സ്വദേശിയായ കരാറുകാരന്റെ 4 ലക്ഷം രൂപയുടെ ബില്‍ തുക മാറി നല്‍കാന്‍ തുകയുടെ 35 % ആയ 1.4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് ആദ്യ ഗഡുവായി 70, 000 രൂപ വാങ്ങിയ കേസിലാണ് വിജിലന്‍സ് സലീമിനെ കെണിയൊരുക്കി അറസ്റ്റ് ചെയ്തത്.




2021 ആഗസ്റ്റ് 16 ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ മരുതംകുഴി സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ വച്ച് തുക വാങ്ങവേ തൊണ്ടി സഹിതം കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഓഫീസില്‍ വച്ച് ഫിനോഫ്തലിന്‍ പൊടി വിതറിയ നോട്ടുകള്‍ കരാറുകാരന് നല്‍കി മുന്‍ നിശ്ചയപ്രകാരം വിജിലന്‍സുമൊത്ത് മരുതംകുഴി ഓഫീസില്‍ ചെല്ലുകയായിരുന്നു.



വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ രണ്ട് ഔദ്യോഗിക സാക്ഷികളെയും ഒപ്പം കൂട്ടിയാണ് വിജിലന്‍സ് കൃത്യ സ്ഥലത്ത് ചെന്നത്. സലീം പണം വാങ്ങിയ ഉടന്‍ പുറത്തിറങ്ങിയ കരാറുകാരന്‍ നല്‍കിയ സിഗ്‌നല്‍ പ്രകാരം ഉടന്‍ ഓഫീസ് മുറി വളഞ്ഞ വിജിലന്‍സ് സംഘം സലീമിന്റെ കൈവിരലുകള്‍ വിജിലന്‍സ് കൊണ്ടു ചെന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. കെണിപ്പണം കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ തൊണ്ടി സഹിതം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




വിജിലന്‍സ് എപ്പോള്‍ ആവശ്യപ്പെട്ടാലും 2 ഔദ്യോഗിക സാക്ഷികളെ ഡിപ്പാര്‍ട്ടുമെന്റു മേധാവി വിട്ടുനല്‍കണമെന്ന ചട്ടം നിലവിലുണ്ട്.വിവരം ലീക്കായി ട്രാപ്പ് പൊളിയാതിരിക്കാനായി ട്രാപ്പിന് എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് ഔദ്യോഗിക സാക്ഷികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമില്ല.


വിചാരണയില്‍ കൈക്കൂലി കൊടുക്കുന്ന വ്യക്തിക്ക് ഡെക്കോയി വിറ്റ്‌നസ് ( വശീകരണ സാക്ഷി) എന്ന നിയമ പരിരക്ഷയുമുണ്ട്. അതിനാല്‍ ട്രാപ്പ് കേസില്‍ പൊതു സേവകനെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പരാതിക്കാരനെതിരെ കേസെടുക്കാനുമാവില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends