Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

2010ല്‍ ഷി​ജു ഒ​മാ​നി​ലേ​ക്ക് പോയി, 2011 മേ​യ് മൂ​ന്നി​ന് ഒ​മാ​നി​ലെ ബു​റാ​യ്മി​യി​ല്‍ റോ​ഡി​ല്‍ പോ​സ്​​റ്റ്​ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ മരിച്ചു; പത്ത് വർഷമായിട്ടും ഇ​ന്‍​ഷു​റ​ന്‍​സ് ഉ​ള്‍പ്പെ​ടെ ഒ​രു ധ​ന​സ​ഹാ​യ​വും ല​ഭി​ക്കാ​തെ ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും

03 SEPTEMBER 2021 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

10 വ​ര്‍​ഷം മു​മ്പ് ഒ​മാ​നി​ല്‍ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ്​ മ​രി​ച്ചി​ട്ടും ഇ​ന്‍​ഷു​റ​ന്‍​സ് ഉ​ള്‍പ്പെ​ടെ ഒ​രു ധ​ന​സ​ഹാ​യ​വും ല​ഭി​ക്കാ​തെ ഭാ​ര്യ​യും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളും. ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും മ​റു​പ​ടി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.

മ​റ്റം ന​മ്പ​ഴി​ക്കാ​ട് തീപ്പെ​ട്ടി കമ്പ​നി​ക്ക് സ​മീ​പ​ത്തെ പു​ലി​ക്കോ​ട്ടി​ല്‍ ഷി​ജു​വാ​ണ് 2011 മേ​യ് മൂ​ന്നി​ന് ഒ​മാ​നി​ലെ ബു​റാ​യ്മി​യി​ല്‍ റോ​ഡി​ല്‍ പോ​സ്​​റ്റ്​ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. സ്വ​കാ​ര്യ കമ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. 2010ല്‍ 35ാം ​വ​യ​സ്സി​ലാ​ണ് ഷി​ജു ഒ​മാ​നി​ലേ​ക്ക് പോ​യ​ത്.

 

 

 

 

ഭാ​ര്യ ഷി​ജി ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ര്‍​ഭം ധ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു യാ​ത്ര. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്‌ സം​സ്ക​രി​ച്ചി​രു​ന്നു. ന​ഷ്​​ട​ പ​രി​ഹാ​ര​ത്തി​നാ​യി വ​ക്കീ​ലി​നെ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​ക്ക് എം​ബ​സി​യി​ല്‍​ നി​ന്ന് സ​ന്ദേ​ശ​മെ​ത്തി​യി​രു​ന്നു.

വ​ക്കീ​ലി​ന് ന​ല്‍​കേ​ണ്ട പ്ര​തി​ഫ​ല​ത്തു​ക​യു​ടെ ക​ണ​ക്കും പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി​യു​ടെ മാ​തൃ​ക​യും അ​യ​ച്ചു​കൊ​ടു​ത്തു. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം ഷി​ജി ന​ല്‍​കി. പി​ന്നീ​ട് 2017ല്‍ ​വീ​ണ്ടും പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, കേ​സ് സം​ബ​ന്ധി​ച്ചു​ള്ള ഒ​രു വി​ശ​ദാം​ശ​വും ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

 

 

 

 

 

പി​ന്നീ​ട് പ​ല​ത​വ​ണ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും വ്യ​ക്ത​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. വ​ക്കീ​ലു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​പ​ക​ടം സം​ബ​ന്ധി​ച്ച്‌ രേ​ഖ​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വ​ക്കീ​ല്‍ ന​ല്‍​കി​യ മ​റു​പ​ടി. ഈ ​മാ​സം കേ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​മെ​ന്നും വ​ക്കീ​ല്‍ അ​റി​യി​ച്ചു.

ഷി​ജി​ക്ക് പാ​വ​റ​ട്ടി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ലെ ജോ​ലി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ള്ള ഈ ​കു​ടും​ബ​ത്തിന്റെ ആ​ശ്ര​യം. ഷി​ജു​വിന്റെ പി​താ​വ് വി​മു​ക്ത ഭ​ട​നാ​യ വ​റു​തു​ണ്ണി​യു​ടെ പെ​ന്‍​ഷ​നും തു​ണ​യാ​കു​ന്നു​ണ്ട്. മൂ​ത്ത മ​ക​ള്‍ അ​ജീ​ന പ്ല​സ് ടു​വി​നും ര​ണ്ടാ​മ​ത്തെ മ​ക​ള്‍ എ​യ്ഞ്ച​ല്‍ അ​ഞ്ചാം ക്ലാ​സി​ലു​മാ​ണി​പ്പോ​ള്‍. വ​റു​തു​ണ്ണി-​പ​രേ​ത​യാ​യ ത്രേ​സ്യ ദമ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​യി​രു​ന്നു ഷി​ജു.

 

 

 

 

 

പി​തൃ ​സ​ഹോ​ദ​ര പു​ത്ര​നാ​യ സേ​വി പു​ലി​ക്കോ​ട്ടി​ലാ​ണ് പ​രാ​തി​ക​ള്‍ ന​ല്‍​കാ​നും അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടാ​നും സ​ഹാ​യി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ര്‍​ക്കെ​ല്ലാം പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​ധി​കൃ​ത​രും പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഇ​ട​പെ​ട്ട് അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഷി​ജി​യും ര​ണ്ട്​ പെ​ണ്‍​മ​ക്ക​ളും വ​യോ​ധി​ക​നാ​യ പി​താ​വും അ​ട​ങ്ങു​ന്ന കു​ടും​ബം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends