Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പ്രവാസികൾക്ക് സഹായവുമായി നടന്‍ കൃഷ്ണകുമാർ; വിസ കാലാവധി കഴിഞ്ഞവരുടെ ധര്‍മ്മസങ്കടം അബുദാബി ഗവണ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തും...

03 SEPTEMBER 2021 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

കോവിഡ് പശ്ചാത്തലത്തില്‍ വിസ കാലാവധി കഴിഞ്ഞ് നാട്ടില്‍പെട്ടുപോയ പ്രവാസികളെ സഹായിക്കാമൊരുങ്ങി നടന്‍ കൃഷ്ണകുമാർ. അബുദാബിയില്‍ നിന്ന് ലീവിന് വന്ന പ്രവാസികളാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ പ്രതിസന്ധിയിൽ തുടരുകയാണ്. ഈ വിഷയം നടന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റായി ഒരു പ്രവാസി അവതരിപ്പിച്ചപ്പോഴാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് മുഖേന പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്യാമെന്ന് കൃഷ്ണകുമാര്‍ ഉറപ്പ്
നല്‍കിയത്.

തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും ഉടന്‍ തന്നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് വിവരങ്ങള്‍ കാണിച്ച്‌ മെയില്‍ അയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. 'നിങ്ങളുടെ ആവശ്യം ബഹുമാനപെട്ട കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഓഫീസില്‍ അറിയിച്ചു. അവര്‍ ഈ വിഷയത്തില്‍ ഇടപെടാനും സഹായിക്കാനും തയ്യാറാണ്.

ഇനി പറയുന്ന മെയില്‍ ഐഡിയിലേക്ക് കൃത്യമായ പ്രശ്നം ചൂണ്ടികാണിച്ച്‌ എത്രയും പെട്ടെന്ന് ഒരു മെയില്‍ അയക്കുക. [email protected] മെയില്‍ അയച്ച ശേഷം എനിക്കൊരു മറുപടി തരുക' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. വിസ കാലാവധി കഴിഞ്ഞവരുടെ ധര്‍മ്മസങ്കടം അബുദാബി ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താം എന്നും അദ്ദേഹം ഉറപ്പു നല്‍കി.

കോവിഡ് പ്രതിസന്ധിമൂലം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത പ്രവാസികള്‍ കാര്യകാരണ സഹിതം മേല്‍പ്പറഞ്ഞ മെയില്‍ ഐഡിയിലേക്ക് മെയില്‍ അയയ്ക്കുകയാണെങ്കില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും വേണ്ട നടപടി ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട് കാലാവധി തീര്‍ന്നവര്‍ക്കും ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടാല്‍ ഉടനടി സഹായം ലഭ്യമാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബഹ്റൈനില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയിലായ ഒരു പ്രവാസിക്ക് അദ്ദേഹത്തിന്റെ ഇടപെടലില്‍ സഹായം ലഭിച്ചിരുന്നു. ഖത്തറില്‍ തൊഴില്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ് ജോലിയില്‍ തുടര്‍ന്ന ഗര്‍ഭിണിയായ സ്ത്രീയെ കാണാതായ വിവരം ബന്ധുക്കള്‍ കൃഷ്ണകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം സഹായിക്കുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends