Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കാറില്‍ നിന്നും മൃതദേഹം തള്ളിയതെന്തിന്? കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പി തമിഴ്‌നാട് പോലീസ്... ദുരുഹതയേറി കോയമ്പത്തൂര്‍

08 SEPTEMBER 2021 11:33 AM IST
മലയാളി വാര്‍ത്ത

കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പുകയാണ് തമിഴ്‌നാട് പോലീസ്. മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ ചിന്നി ചിതറി പോയ സ്ത്രീ ശരീരം കണ്ടവരെല്ലാം ഞെട്ടി.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും കോയമ്പത്തൂരില്‍ നിന്നും റിപ്പോര്‍ട്ടുണ്ട് .സംഭവം വാഹനാപകടമാക്കി മാറ്റാനാണത്രേ പോലീസ് ശ്രമിക്കുന്നത്.



യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുവന്ന് നടുറോഡില്‍ തള്ളിയതാണെന്ന്പോലീസ് മനസിലാക്കിയത് സി സി റ്റി വി ദ്യശ്യങ്ങളുടെ സഹായത്തോടെയാണ്.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹത്തിലൂടെ ഒട്ടേറെ വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല.

 



തിങ്കളാഴ്ച പുലര്‍ച്ചെ ചില ബൈക്ക് യാത്രക്കാരാണ് നടുറോഡില്‍ അര്‍ധനഗ്‌നയായനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം കാറില്‍കൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്.

അതിവേഗത്തില്‍ പോയ ഒരു എസ്.യു.വിയില്‍നിന്നാണ് മൃതദേഹം റോഡില്‍ തള്ളിയത്. പിന്നാലെ ഇതുവഴിയെത്തിയ പലവാഹനങ്ങളും മൃതദേഹത്തിലൂടെ കയറിയിറങ്ങി. അതിനാല്‍ തന്നെ മുഖം വികൃതമായി ആളെ തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു. മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പോലീസിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

 



റോഡല്‍ മൃതദേഹം തള്ളിയതിന് പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്ന ത്. മ്യതദേഹം വീണത് റോഡിന്റെ നടുക്കാ ണ്.നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുനസ്ഥലമാണ് ഇവിടം. റോഡില്‍ വ്യതദേഹം വീണാല്‍ എന്തു സംഭവിക്കുമെന്ന് വ്യക്തമായി അറിയുന്നവര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് പോലീസ് കരുതുന്നു. കാരണം രാത്രിയില്‍ റോഡില്‍ ആള്‍ കിടന്നാല്‍ പോലും തമിഴ്‌നാട്ടിലെ രീതി അനുസരിച്ച് വാഹനം നിര്‍ത്താതെ പോകും.റോഡില്‍ സ്ത്രീ ശരീരം കടക്കുന്നത്വ ഡര്‍മാര്‍ കണ്ടിട്ടും വാഹനം നിര്‍ത്താതെ പോയത്ത അത് കൊണ്ടാണ്.

വാഹനത്തിന്റെ നമ്പര്‍ കിട്ടിയിട്ടില്ലെന്നാണ് കോയമ്പത്തൂര്‍ പോലീസില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഒരു എക്‌സ്യ യു വി എന്ന വിവരം മാത്രമാണ് പോലീസിന് കിട്ടിയിട്ടുള്ളത്. അതും സിസിറ്റി വിയില്‍ നിന്നും അവ്യക്ത ചിത്രം മാത്രമാണ്. ഇത്തരത്തില്‍ എത്ര വാഹനങ്ങള്‍ ആ സമയത്ത് മറ്റ് ക്യാമറാ പോയിന്‍ റു കളിലൂടെ കടന്നുപോയി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച നടന്ന സംഭവമായിട്ടും ഉപയോഗപ്രദമായ യാതൊരു വിവരങ്ങളും പോലീസിന് കിട്ടിയിട്ടില്ല.

 



സി സി റ്റി വിദ്യശ്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പോലീസ് തന്നെ നല്‍കിയതാണ്. ആരാണ് മരിച്ചതെന്നോ ആരുടെ വാഹനത്തിലാണ് മൃതദേഹം എറിഞ്ഞതെന്നോ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദ്യശ്യങ്ങള്‍ കേരള മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

നിരവധി മലയാളി പെണ്‍കുട്ടികള്‍ കോയമ്പത്തൂരില്‍ പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്നുണ്ട്.ഇവരാ രെങ്കിലുമാണോ കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അത്തരത്തില്‍ അന്വേഷണവും തകൃതിയായി നടക്കുന്നു ണ്ട്.

 



അതിനിടയില്‍ കേരളത്തില്‍ നിന്നുംനിയമം പഠിക്കാന്‍ തമിഴ്‌നാട്ടിലെത്തിയതൃശൂര്‍ സ്വദേശിനിയെ ഈറോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്നത്ലഹരി മാഫിയ ആണെന്നാണ് വീട്ടുകാരുടെ സംശയം. ഓഗസ്റ്റ് അവസാനം വീട്ടിലേക്ക് വരാനിരിക്കെയാണ് പെണ്‍കുട്ടി െകൊല്ലപ്പെട്ടത്.തമിഴ്‌നാട്ടില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി കഴിഞ്ഞു.

കോയമ്പത്തൂര്‍ സംഭവത്തിന് പിന്നിലും ലഹരി മാഫിയയുടെ കരങ്ങളുണ്ടോ എന്ന സംശയം പോലീസിനുണ്ട്. പണ്ടേ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോയമ്പത്തൂര്‍. ലഹരിയുടെ താവളവെന്നും കോയമ്പത്തൂര്‍ അറിയപ്പെടുന്നു.



എന്നാല്‍ തമിഴ്‌നാട് പോലീസ് എത്ര സത്യസന്ധമായി ഇക്കാര്യം അന്വേഷിക്കുമെന്ന സംശയം ചിലര്‍ക്ക്‌ല ഇല്ലാതില്ല. നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സംശയം ഉയര്‍ന്നു കഴിഞ്ഞു.





 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends