Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കെ.റ്റി.ജലീല്‍ ബി ജെ പിയിലേക്കോ? സംശയിച്ച് പിണറായി

08 SEPTEMBER 2021 10:52 AM IST
മലയാളി വാര്‍ത്ത

കെ.റ്റി ജലീല്‍ ബി ജെ പിയില്‍ ചേരുമോ? മുഖ്യമന്ത്രിക്കാണ് സംശയം. കെ.റ്റി.ജലീലിന്റെ കട്ടയും പടവും മുഖ്യമന്ത്രി പിണറായി വിജയന്‍ മടക്കി.

താന്‍ ബി ജെ പി യുടെ കൈയിലെ ചട്ടുകമാകരുതെന്നാണ് നേരിട്ട് വിളിച്ചു വരുത്തി മുഖ്യമന്ത്രി പറഞ്ഞത്. ഇനിയും പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ നടന്നാല്‍ ജലീലിന് അബ്ദുള്ളക്കുട്ടിയുടെ ഗതി വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

 



അസഹനീയമായ ദേഷ്യമാണ് ജലീലിനോട് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. ലീഗിലെ സമുന്നതനായ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ജലീല്‍ പെരുമാറുന്നതെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കും സി പി എമ്മിനുമുള്ളത്. ജലീലിന്റെ നീക്കങ്ങളെ എടുത്തു ചാട്ടമായി കരുതുകയാണ് മുഖ്യമന്ത്രി.

ജലീലിന്റെ നീക്കങ്ങളിലുള്ള അതൃപ്തി മുഖ്യമന്ത്രി കോടിയേരിയെ അറിയിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. കോടിയേരിയാണ് ജലീലിനെ പോലുള്ളവരെ കൈകാര്യം ചെയ്യുന്നത്. പിണറായി ഇത്തരം വര്‍ത്തമാനങ്ങള്‍ ജലീലിനെ പോലുള്ളവരുമായി നടത്താറില്ല. കോടിയേരിക്കാണ് പാര്‍ട്ടി നേതാക്കളെ കൈകാര്യം ചെയ്യേണ്ട ചുമതല. വിജയരാഘവനും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാറില്ല. സീനിയര്‍ നേതാവാണ് കോടിയേരി. വിജയരാഘവന്‍ അങ്ങനെയല്ല.



സഹകരണ ബാങ്കിലെ ക്രമക്കേട് ഇഡി അന്വേഷിക്കണമെന്ന കെ.ടി.ജലീലിന്റെ ആവശ്യമാണ് മുഖ്യമന്ത്രി തള്ളിയത്. ഇ ഡി ചോദ്യം ചെയ്തശേഷം ജലീലിന് ഇഡിയില്‍ കൂടുതല്‍ വിശ്വാസം വന്നിരിക്കാമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഹകരണ മേഖലയിലെ കാര്യങ്ങള്‍ ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് മുഖ്യമന്ത്രി അടിവരയിട്ട് പ്രഖ്യാപിച്ചു.

സഹകരണ സ്ഥാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു സംസ്ഥാനമാണ്. സാധാരണ ഗതിയില്‍ ഇത്തരമൊരു ആവശ്യം ജലീല്‍ ഉന്നയിക്കേണ്ട കാര്യമല്ല. ഇവിടെ ആവശ്യമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും.



കെ.ടി.ജലീല്‍ ആരോപണം ഉന്നയിച്ച എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കാര്യത്തില്‍ നടപടി വൈകിയതു കോടതിയില്‍ സ്റ്റേ ഉള്ളതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എആര്‍ നഗര്‍ ബാങ്കില്‍ കോടികളുടെ അഴിമതി നടക്കുന്നതായും ഇത് ഇഡി അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു.

ജലീലിനെ മുമ്പും പിണറായിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം സ്വതന്ത്രനായി തന്നെ മുന്നണിയില്‍ തുടരുന്നത്. ജലീലിനെതിരെ സ്വര്‍ണ്ണക്കടത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതു കൊണ്ടാണ് അദ്ദേഹത്തിന് പിണറായി മന്ത്രി സ്ഥാനം നല്‍കാതിരുന്നത്.

 



പിണറായിക്ക് എതിരെ ശബ്ദിക്കാന്‍ ജലീലിന് ധൈര്യമില്ല. അതു കൊണ്ടു തന്നെ പിണറായിക്ക് ജലീല്‍ മറുപടി നല്‍കില്ല. പിണറായിയോട് തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനുള്ള അവസരം അദ്ദേഹം നല്‍കുന്നില്ല.

കെ.റ്റി. ജലീലിന്റെ നീക്കങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം ആരെയൊക്കെയാണ് കാണുന്നതെന്ന് സി പി എം നിരീക്ഷിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends