കുട്ടിക്കാനത്തെ പൊലീസ് അഞ്ചാം ബറ്റാലിയനില്‍ അസി. കമാന്‍ഡന്റായി ചുമതലയേറ്റ് ഒളിമ്പ്യന്‍ സജന്‍ പ്രകാശ്

കുട്ടിക്കാനത്തെ പൊലീസ് അഞ്ചാം ബറ്റാലിയനില്‍ അസി. കമാന്‍ഡന്റായി ചുമതലയേറ്റ് ഒളിമ്പ്യന്‍ സജന്‍ പ്രകാശ് . ടോക്യോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമില്‍ സജന്‍ പ്രകാശും ഉള്‍പ്പെട്ടിരുന്നു.
കെ.എ.പിയില്‍ സി.ഐ റാങ്കില്‍ ജോലി ചെയ്തിരുന്ന സജന്‍ പ്രകാശിന് ഒളിമ്പിക്‌സില്‍ പങ്കെടുത്തതിന്റെ ആദരസൂചകമായി അസി. കമാന്‍ഡന്റ് പദവി നല്‍കി.
തൊടുപുഴയാണ് ജന്മസ്ഥലമെങ്കിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സ്ഥിരതാമസം. ആദരസൂചകമായി തമിഴ്‌നാട്ടിലെ റോഡിന് സജന്‍ പ്രകാശ് റോഡ് എന്ന് പേര് നല്‍കി തമിഴ്‌നാട് സര്‍ക്കാറും ആദരിച്ചിരുന്നു.
അടുത്ത ഒളിസിക്‌സില്‍ പങ്കെടുക്കാനുള്ള പരിശീലനവും ആരംഭിച്ചു.
"
https://www.facebook.com/Malayalivartha



























