രാത്രി വീട്ടില്‍ പഠിച്ചു കൊണ്ടിരിക്കെ പ്ലസ്ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു...

പ്ലസ്ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു... വെള്ളമുണ്ട ഒഴുക്കന്‍മൂല മണ്ടോകുണ്ടില്‍ കെ.ടി.സുകുമാരന്‍േറയും അനിതയുടെയും മകന്‍ അഭയ് ദേവ് (17) കുഴഞ്ഞ് വീണ് മരിച്ചത്.
രാത്രി വീട്ടില്‍ പഠിച്ചു കൊണ്ടിരിക്കെയാണ് കുഴഞ്ഞ് വീണത്. സഹോദരന്‍: അശ്വിന്‍ ദേവ്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha



























