Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചോർന്നൊലിക്കുന്ന വാടക വീട്ടിൽ നിന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി വിധിയുമായി മല്ലിട്ടു; ഗൃഹപ്രവേശത്തിന് മണിക്കൂറുകൾക്ക് മുമ്പ് തറ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം:- ഒരുമിച്ചുകണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പെറ്റമ്മ വിട്ടുപോയ ദുഃഖത്തിൽ മക്കൾ

10 SEPTEMBER 2021 06:46 AM IST
മലയാളി വാര്‍ത്ത

ഗൃഹപ്രവേശത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിൽ ടി.സി 12/1016ൽ സജിത കുമാരിയെന്ന മോളിയാണ് (49) വിധിയുടെ ക്രൂരതയിൽ പിടഞ്ഞ് മരിച്ചത്. കൂലിപ്പണിയെടുത്തും മറ്റും സ്വരുക്കൂട്ടിയ പണം കൊണ്ട് ഉണ്ടാക്കിയ വീട്ടിൽ ഒരുദിവസം പോലും അന്തിയുറങ്ങാൻ സജിത കുമാരിക്കായില്ല. പുതിയ വീടിന് സമീപത്തെ പൊളിഞ്ഞു വീഴാറായ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഗൃഹപ്രവേശം നടക്കാനിരിക്കെ ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഗൃഹപ്രവേശത്തിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടെയാണ് സജിതയ്ക്ക് ഷോക്കേറ്റത്. ഇലക്ട്രിക് പണികൾ നടക്കുന്നതിനാൽ ഇലക്ട്രിക് വയറുകൾ തറയിൽ കിടപ്പുണ്ടായിരുന്നു. സജിത തറ വൃത്തിയാക്കുന്നതിനിടയിൽ ഈ വയറുകളിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഈസമയം മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം ജോലിക്കാരും മക്കളും എത്തിയപ്പോഴാണ് സജിത നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയും മക്കളായ മിഥുനും, മൃദുലും കൂലിപ്പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്. ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലമായതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നും ഇവർക്ക് കിട്ടിയിരുന്നില്ല. പ്രദേശത്ത സംഘടനകളുടെ സഹായത്തോടെ സാധനങ്ങള്‍ വാങ്ങുങ്ങുകയും ഭൂരിഭാഗം പണിയും സജിതയും മക്കളും ചേര്‍ന്ന് ചെയ്യുകയുമായിരുന്നു. സ്ട്രോക്ക് കാരണം ഏറെ നാള്‍ കിടപ്പിലായിരുന്നെങ്കിലും അടുത്തകാലത്താണ് ജീവിതത്തിലേക്ക് സജിത മടങ്ങിയെത്തിയത്. അപ്പോഴും ഹൃദ്രോഗം ആ അമ്മയെ വേട്ടയാടിയിരുന്നു ചോർന്നൊലിക്കുന്ന വീട്ടിലെ മറ്റ് ജീവിത പ്രതിസന്ധികൾക്കിടയിലും, ഒരു പുതിയ വീടെന്ന സ്വപ്നവുമായി സജിത ഏറെക്കാലം അലഞ്ഞു.

വാടക വീട് മഴ പെയ്യുമ്പോൾ ചോരുന്നതിനാല്‍ പല ദിസങ്ങളിലും അമ്മയും മക്കളും ഉറക്കമൊഴിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. ചിങ്ങം കഴിയുന്നതിന് മുമ്പ് പുതിയ വീട്ടില്‍ കയറണമെന്നതായിരുന്ന സജിതയുടെ ആഗ്രഹം. അതിനാല്‍ ഇനിയും പണികള്‍ ബാക്കിയുണ്ടെങ്കിലും അത് പിന്നീടാകാമെന്ന് കരുതി പുതിയ വീട്ടില്‍ താമസമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയും മക്കളും മാത്രമുള്ള ഒരു ഗൃഹപ്രവേശ ചടങ്ങായിരുന്നു തീരുമാനിച്ചത്.

പക്ഷെ ഒരുമിച്ചുകണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ അമ്മ വിട്ടുപോയതിന്റെ നടുക്കത്തിലാണ് മക്കൾ. വാടകവീട് ഒഴിയേണ്ട സമയമായതോടെ വ്യാഴാഴ്ച അടിയന്തരമായി പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. അസുഖങ്ങൾ കാരണം വീടിനു സമീപത്തെ ഒരു റേഷൻ കടയിലാണ് സജിത ജോലി ചെയ്തിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (56 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends