സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്തതിന് വീട്ടുകാർ ശകാരിച്ചതിൽ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

വീട്ടുകാര്‍ ശകാരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.
സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്തതിന് വീട്ടുകാർ ശകാരിച്ചതിന് പിന്നാലെയാണ് കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്ബതികളുടെ മകള്‍ സഫ ഫാത്തിമ (13) തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
സഫയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച പെണ്‍കുട്ടി ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു.
ചാറ്റിംഗ് വിവരം വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നതായാണ് പറയപ്പെടുന്നത്. സംഭവത്തില്‍ മേല്‍പ്പറമ്ബ് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























