Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

കഴിഞ്ഞ 3 ദിവസങ്ങള്‍ ഡോ.തോമസ്‌ ഐസക്കും സംഘവും കാട്ടാക്കട മണ്ഡലത്തിലുണ്ടായിരുന്നു; ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷങ്ങില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം സംഘം നേരില്‍ കണ്ടു; മുന്‍കാലങ്ങളിലെ പോലെ കക്ഷി - രാഷ്ട്രീയത്തിന് അതീതമായി ജലസമൃദ്ധി പദ്ധതിയുടെ ഈ സുപ്രധാന ചുവടുവയ്പ്പിലും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചിറങ്ങണമെന്ന അഭ്യര്‍ത്ഥനയുമായി ഐ ബി സതീഷ് എം എൽ എ

10 SEPTEMBER 2021 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു

കഴിഞ്ഞ 3 ദിവസങ്ങള്‍... ഡോ.തോമസ്‌ ഐസക്കും സംഘവും #കാട്ടാക്കട മണ്ഡലത്തിലുണ്ടായിരുന്നു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷങ്ങില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം സംഘം നേരില്‍ കണ്ടുവെന്ന് ഐ ബി സതീഷ് എം എൽ എ. അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

കഴിഞ്ഞ 3 ദിവസങ്ങള്‍... ഡോ.തോമസ്‌ ഐസക്കും സംഘവും #കാട്ടാക്കട മണ്ഡലത്തിലുണ്ടായിരുന്നു... #ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു...
കിണര്‍ റീചാര്‍ജ്ജിംഗ്, തടയണകള്‍, കാര്‍ഷിക കുളങ്ങള്‍... പാറക്വാറി റീചാര്‍ജ്ജിംഗ്, റോഡ്‌സൈഡ് റീചാര്‍ജ്ജിംഗ്... ഹരിത വിദ്യാലയങ്ങള്‍, ആട്ടോമാറ്റിക് വെതര്‍സ്റ്റേഷനുകള്‍... 

കുളങ്ങളിലെ ജലവിതാനം അളക്കുന്നതിനുള്ള സ്കെയിലുകള്‍... ലിഫ്റ്റ്‌ ഇറിഗേഷന്‍, മത്സ്യകൃഷി, ജൈവപച്ചക്കറി കൃഷി, സംയോജിത കൃഷി... അങ്ങനെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷങ്ങില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം സംഘം നേരില്‍ കണ്ടു... ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി സംസാരിച്ചു...

 

 

ജലസമൃദ്ധിയില്‍ നിന്ന് #കാർഷികസമൃദ്ധിയിലേക്ക്...ജലസമൃദ്ധിയുടെ രണ്ടാംഘട്ടം അതാണ് മുന്നോട്ട് വയ്ക്കുന്ന ആശയം‌... അതിനായുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംഘം എത്തിയത്... നീര്‍ത്തടാധിഷ്ടിത വികസനത്തിന്റെ പൂര്‍ണ്ണത കാര്‍ഷിക സമൃദ്ധിയാണ്...

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജലസമൃദ്ധി പദ്ധതിയിലൂടെ മണ്ഡലത്തിലെ മണ്ണിലും ജലവിതാനത്തിലും ഉണ്ടായ നേട്ടങ്ങള്‍ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യഉത്പന്നങ്ങള്‍ വിവിധ കൃഷി രീതികളിലൂടെ ഉത്പാദിപ്പിക്കുന്നതിനും അവയുടെ വിപണനത്തിനും സൌകര്യമുണ്ടാക്കുക, അതിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത നേടുക എന്നതാണ് കാര്‍ഷിക സമൃദ്ധി ലക്ഷ്യമാക്കുന്നത്...

മുന്‍കാലങ്ങളിലെ പോലെ കക്ഷി - രാഷ്ട്രീയത്തിന് അതീതമായി ജലസമൃദ്ധി പദ്ധതിയുടെ ഈ സുപ്രധാന ചുവടുവയ്പ്പിലും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (48 minutes ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (50 minutes ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (1 hour ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (1 hour ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (1 hour ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (1 hour ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (2 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (2 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (3 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (3 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends