Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല


നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും


അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു


വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...

പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും മധ്യേയുള്ള കാലത്ത് ഒരു സാഹിത്യ ചരിത്രം ഉണ്ടായിരുന്നു; കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു അല്ലേ? നമ്മുടെ പൂർവ്വികരുടെ കാലത്ത് സംഭവിച്ചത് ഇതാണ്

10 SEPTEMBER 2021 02:39 PM IST
മലയാളി വാര്‍ത്ത

നാം പൗരാണിക കാലത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു . ഇത്തവണ നാം പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും മധ്യേയുള്ള കാലമാണ് വിവരിക്കുന്നത്. പക്ഷേ അതിനു മുൻപ് കേരളത്തിൽ പാലിയോലിത്തിക് സംസ്കാരത്തിന്റെ ഭാഗമായ ഉപകരണങ്ങൾ കണ്ടെത്തിയ കാര്യം കൂടി പറയേണ്ടേ.

1974-ലാണ് പാലിയോലിത്തിക് സംസ്കാരത്തിന്റെ ഭാഗമായ ഉപകരണങ്ങളുടെ ആദ്യ കണ്ടുപിടുത്തം ഇവിടെ നടക്കുന്നത്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുയില്ലായിരുന്നു അത്. പിന്നീട് പാലക്കാട് ജില്ലയിലെ തന്നെ തേങ്കര , മുക്കാലി മലപ്പുറം ജില്ലയിലെ വള്ളുവശ്ശേരി കരിമുളയ്ക്കൽ കോട്ടയം ജില്ലയിലെ കുന്നോന്നി.

കൊല്ലത്തെ കൂവക്കാട് ,അഭയ പ്രദേശങ്ങളിൽ നിന്നെല്ലാം പുരാതന ശിലായുഗത്തിലെ പല ഉപകരണങ്ങളും കണ്ടെടുത്തു. ഖോട്ട്സ് അഥവാ വെള്ളാരം കല്ലുകളിൽ നിന്നും നിർമ്മിച്ച ആയുധങ്ങൾ ആയിരുന്നു കൂടുതൽ. ഈ കാലത്ത് ഒരു സാഹിത്യ ചരിത്രം.

ഹോമിനുകൾ ആദ്യ ആയുധം കല്ലു കൊണ്ട് നിർമ്മിച്ച സമയം മുതൽ മൂന്ന് ദശാംശം മൂന്നും മില്യൻ വർഷങ്ങൾക്ക് മുൻപ് അക്ഷരങ്ങൾ എഴുതുന്നതിനിടയിൽ ഉള്ള പുരാതന ശിലായുഗത്തിൽ എന്ത് സാഹിത്യം അല്ലേ? ചിഹ്നം അല്ലെങ്കിൽ സംജ്ഞ അല്ലെങ്കിൽ സിംബൽ അടയാളങ്ങൾ പ്രതിരൂപങ്ങൾ ഒക്കെ ആദിമകാലം മുതൽ ഉണ്ടായിരുന്നു.

എസ് എന്ന ഇംഗ്ലീഷ് അക്ഷരം മലയാളത്തിൽ 'സ' ഒക്കെ അവർക്ക് ഭീതി ഉണ്ടാക്കിയ അത്ഭുതപ്പെടുത്തിയ ഇഴജന്തു വിന്റെ ചിത്രം തന്നെയല്ലേ പാമ്പ് അല്ലെങ്കിൽ സർപ്പം അതിനെക്കുറിച്ചാണ് അക്ഷരം നമുക്ക് മനസ്സിൽ വരുന്നത്. മധ്യശിലായുഗം കാലഘട്ടം ആയപ്പോഴേക്കും വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഉണ്ടായി.

കണ്ണൂർ ജില്ലയിലെ നിർമലഗിരി മാടായിപ്പാറ പാലക്കാട് ജില്ലയിലെ മലമ്പുഴ, മങ്കര, പൊടിപ്പാറ ,അഗളി കുളപ്പള്ളി മലപ്പുറം ജില്ലയിലെ ചെല്ലൂർ, പാണ്ടിക്കാട് വയനാട്ടിലെ കുപ്പ കുട്ടി ചെമ്പറ കൊല്ലം ജില്ലയിലെ തെന്മല ഓടനാവട്ടം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ അഗോഡ് എന്നിവിടങ്ങളിലൊക്കെ മധ്യ ശിലായുഗങ്ങൾ ഉണ്ടായിരുന്നു. തെന്മല അഗോഡ് എന്നിവിടങ്ങളിലെ ഗുഹാചിത്രങ്ങൾ ആ കാലഘട്ടത്തെ ആലേഖനം ചെയ്യുന്നു.

മനുഷ്യൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് മുതൽ എഴുത്ത് കണ്ടെത്തിയ വരെയുള്ള പുരാതനകാലം ആണ് പരാമർശിക്കുന്നത്. യുഗങ്ങൾക്കു മുൻപുള്ള കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ വിഷയം. മനുഷ്യർ ഉദയം കൊണ്ടത് ആഫ്രിക്കയിലാണ് എന്ന കാര്യം മറക്കണ്ട. പരിണാമത്തിന് ഏതോ ഒരു ഘട്ടത്തിൽ നിവർന്നു നടക്കാൻ തുടങ്ങിയ കുരങ്ങിനും ആദിമ മനുഷ്യനും മധ്യേയുള്ള ആ കണ്ണി സുപ്രധാനമാണ്. നാമിപ്പോൾ പറഞ്ഞുവരുന്നത് ശിലായുഗ മനുഷ്യന്റെ ചരിത്രമാണ്.

വേട്ടയാടിയും മീൻ പിടിച്ചു ഒരിടത്തും തങ്ങാതെ സഞ്ചരിച്ചവരാ യിരുന്നു അവർ. അങ്ങനെ സഞ്ചരിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ പടർന്നുപന്തലിച്ചു. തീർച്ചയായും അവർ കറുത്തവർ ആയിരുന്നിരിക്കണം അല്ലേ? പിന്നെ എന്തിനാണ് തൊലിയുടെ നിറം പറഞ്ഞു ഇങ്ങനെ ഒരു പരിഹാസം. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

പാലിയോലിത്തിക് യുഗത്തിൽ മനുഷ്യശരീരത്തിന് ബീജാവാപം കുറിച്ചു . ഇനിയും എത്രയെത്ര കാര്യങ്ങൾ പറയണം. എവിടെ തുടങ്ങി എവിടെ ഒരു അർത്ഥവിരാമം വേണം? നവീന ശിലായുഗം പ്രധാനപ്പെട്ട കാലഘട്ടമാണ്.ബിസി 8000 മുതൽ 4000 വരെയുള്ള ഈ കാലഘട്ടത്തിൽ ചുറ്റിത്തിരിഞ്ഞു വേട്ടയാടി നടന്ന മനുഷ്യർ. ഒരു സ്ഥലത്ത് കൂടാരം കെട്ടി അടുപ്പ് കത്തിക്കാനും വിത്ത് എറിയുവാനും തുടങ്ങി.

വേട്ടയാടി നടന്ന കാലത്ത് എപ്പോഴോ അവർ നായെ കൂട്ടിന് കിട്ടിയിരിക്കണം. പക്ഷേ സ്ഥിര വാസം തുടങ്ങിയപ്പോളാവണം പശു ആട് എരുമ തുടങ്ങി വളർത്തുമൃഗങ്ങൾ മനുഷ്യജീവിതത്തിൽ എത്തിയത് . കൂടാതെ ആയുധങ്ങൾക്ക് തങ്ങളുടെ പുതിയ ജീവിത രീതി അനുസരിച്ച് പൂർണ്ണതയും കൈവരുന്നു . കൂടാരങ്ങൾ ഉയർന്നു, കൃഷിയിടങ്ങൾ പടർന്നു, സംഘബലം വർദ്ധിച്ചു. കൃഷിക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ജലം ആവശ്യമായത്കൊണ്ട് വാസത്തിന് നദീതീരങ്ങൾ തെരഞ്ഞെടുത്തു.

അത് തികച്ചും സ്വാഭാവികം മാത്രം. മനുഷ്യന്റെ ബുദ്ധിക്ക് വികാസം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു ആധുനിക മനുഷ്യ സംസ്കാരങ്ങൾ നദീതടങ്ങൾ കേന്ദ്രീകരിച്ചും വളർന്നുവന്നു. മൃഗങ്ങളെ ഇണക്കി ഒന്നും രണ്ടും എണ്ണത്തിൽ നിന്നും എണ്ണത്തിൽ വർധനവുണ്ടായി കാണും.

ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നതിൽ തുടങ്ങിയ ജീവിതം ആവശ്യാനുസരണം കൃഷിചെയ്യുന്നതിന് എത്തി ഇതൊരുവൻ മാറ്റം അല്ലേ? ധാന്യങ്ങൾ ചെറുധാന്യങ്ങൾ ഓരോ കൃഷിചെയ്യുന്നതിന് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

..പവന് 1120 രൂപയുടെ വര്‍ദ്ധനവ്  (31 minutes ago)

യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച്  (42 minutes ago)

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം....തെരച്ചില്‍ തുടരുന്നു  (53 minutes ago)

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സര്‍ക്കാര്‍  (1 hour ago)

മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും...  (1 hour ago)

വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറികള്‍ക്കും വിലയില്‍....  (2 hours ago)

ഒട്ടുപാലിന്റെ വിലയിലും ഇടിവുണ്ടായി  (2 hours ago)

ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല  (2 hours ago)

100 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം ...  (2 hours ago)

റേഷന്‍ മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനവ്  (2 hours ago)

നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു...  (3 hours ago)

ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

തുടരന്വേഷണമോ കോടതി നേരിട്ട് അന്വേഷിക്കുകയോ വേണമെന്ന് വാദി ഭാഗം, വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ ചെക്ക് പിരിയഡ് കണക്കാക്കാത്തതെന്തെന്ന് വിജിലന്‍സിനോട് കോടതി  (3 hours ago)

പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍...  (3 hours ago)

സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെ അപ്രതീക്ഷിത വിയോഗം....  (4 hours ago)

Malayali Vartha Recommends