Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാലാ ബിഷപ്പ് ബി.ജെ.പി ഏജന്റോ..? നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സോഷ്യൽ മീഡിയ കമന്റിലൂടെ തുറന്നടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, അസഭ്യ പരാമർശത്തോടെയുള്ള കമന്റ് വിവാദമായതിനെ തുടർന്നു തിരുത്തി തടിതപ്പി

10 SEPTEMBER 2021 03:39 PM IST
മലയാളി വാര്‍ത്ത

പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർക്കോട്ടിക്ക് ജിഹാദ്' പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സോഷ്യൽ മീഡിയ കമന്റിലൂടെ തുറന്നടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്. അസഭ്യ പരാമർശത്തോടെയുള്ള കമന്റ് വിവാദമായതിനെ തുടർന്നു തിരുത്തുകയും ചെയ്തു. പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്ഥാവനയ്ക്ക് എതിരെയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് വിവാദ പ്രസ്ഥാന നടത്തിയിരിക്കുന്നത്.

'പാല ബിഷപ്പ് ബി .ജെ.പി യുടെ ഏജന്റ് ആണെന്നും... എലിയേതാണെന്ന് അറിയാത്തവരാണോ ക്രിസ്ത്യൻ യുവാക്കളും ബിഷപ്പും എന്നാണ് ഫെസ് ബുക്ക് കമ്മന്റിൽ കുറിച്ചതഗ്... സഭാ നേതൃത്വത്തേയും വിശ്വസികളേയും ആക്ഷേപിച്ച് മുൻപും ഇദ്ദേഹം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.... കന്യകാമറിയത്തേയും... വി. ജോസഫ് പിതാവിനേയും ഉദ്ധരിച്ച് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ചിഹ്ന്‌നമായ അരിവാൾ ചുറ്റിക നക്ഷത്രത്തേ താരതമ്യം ചെയ്ത് വലിയ വിമർശനം ഇദ്ദേഹം നേരിട്ടിരിന്നു. നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കോൺഗ്രസ് പാർട്ടിയും കെ.എസ്.യു സംസ്ഥാന നേതൃത്വവും അടക്കം കൃത്യമായ നിലപാട് സ്വീകരിക്കാതെ ഇരിക്കുമ്പോഴാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിവാദ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദിനും കേരളത്തിലെ കത്തോലിക്ക പെൺകുട്ടികൾ ഇരയാകുന്നുവെന്നാണ് ബിഷപ്പ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത്. ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. സ്കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും കച്ചവടസ്ഥാപനങ്ങളിൽ ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. പൊതുസ്ഥലങ്ങളിലും ഇത്തരം അവസ്ഥയുണ്ട്. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്- എന്നും ബിഷപ്പ് ആരോപിച്ചു.

ഇതിനുപിന്നാലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർക്കോട്ടിക്ക് ജിഹാദ്' പരാമർശത്തിനെതിരെ പരാതിയുമായി എസ്ഐഒ. എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. മതസ്പർദ്ധ വളർത്തുന്ന വർഗീയ പരാമർശം നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്നാണ് എസ്ഐഒയുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക്ക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമർശം വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന് തുരുങ്കം വെയ്ക്കുന്നതാണെന്ന് എസ്ഐഒ നൽകിയ പരാതിയിൽ പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends