Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.ടി.എം. കൗണ്ടറുകള്‍ വഴി കള്ളനോട്ടുകള്‍ വ്യാപിക്കുന്നു, എന്ത് ചെയ്യണമെന്നറിയാതെ ഉപയോക്താക്കള്‍

03 AUGUST 2015 11:17 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എ.ടി.എം. കൗണ്ടറുകള്‍ വഴി കള്ളനോട്ടുകള്‍ വ്യാപിക്കുന്നു. തിരിച്ചറിഞ്ഞ കള്ളനോട്ടുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നശിപ്പിച്ചുകളയുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല. എറ്റിഎമ്മില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞാല്‍ ബാങ്കുകള്‍ വിശ്വസിക്കുകയുമില്ല. പിന്നെ പോലീസ് സ്‌റ്റേഷന്‍ അങ്ങനെ പോകും. അതുകൊണ്ട് കള്ളനോട്ട് കിട്ടുന്നവര്‍ മിണ്ടാറില്ല. കേസും കോടതിയും ഭയന്ന് ആരും പരാതിപ്പെടാറില്ല എന്നതു കള്ളനോട്ടുകച്ചവടത്തിനു വളമാകുന്നു.
എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ആയിരക്കണക്കിന് ഏജന്‍സികളാണ് രാജ്യത്തുള്ളത്. ടണ്‍കണക്കിനു കറന്‍സികളാണ് ഇവര്‍ എറ്റിഎം വഴി ബാങ്കുകള്‍ക്ക് കൈമാറുന്നത്.ബാങ്കുകള്‍ നല്‍കുന്ന നോട്ടുകളാണോ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നത് എന്നറിയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം എ.ടി.എമ്മില്‍തന്നെ ഉള്‍പ്പെടുത്താമായിരുന്നിട്ടും അതുണ്ടായിട്ടില്ല.
ഇന്ത്യയിലാകെ ഒന്നരലക്ഷം എ.ടി.എമ്മുകള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോദിവസവും ഒരു എ.ടി.എമ്മില്‍നിന്ന് രണ്ടുലക്ഷം രൂപ പിന്‍വലിക്കപ്പെടുന്നുമുണ്ട്. കേരളത്തില്‍തന്നെ പതിനയ്യായിരത്തോളം എ.ടി.എമ്മുകള്‍ ഉണ്ട്. ബാങ്കുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഉണ്ട്. നോട്ടെണ്ണല്‍ യന്ത്രത്തില്‍തന്നെ കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം പലയിടത്തുമുണ്ട്. നിശ്ചിത ഇടവേളകളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ കറന്‍സി പരിശോധനയും നടത്തുന്നു.
എ.ടി.എമ്മുകളില്‍ ഇതൊന്നുമില്ല. പണത്തിന്റെ അനധികൃത തിരിമറിക്കും ഈ എ.ടി.എം. ഔട്ട്‌സോഴ്‌സിങ് വേദിയാകുന്നുണ്ട്. എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനായി ബാങ്ക് നല്‍കുന്ന തുക മുഴുവന്‍ അന്നുതന്നെയോ നിശ്ചിത ദിവസങ്ങള്‍ക്കുള്ളിലോ എ.ടി.എമ്മുകളില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. പത്തും നൂറും കോടി രൂപയാണ് ഇങ്ങനെ കൈമാറുന്നതെന്നതിനാല്‍ ഒന്നോ രണ്ടോ കോടി വര്‍ഷങ്ങളോളം തിരിമറിചെയ്യാന്‍ ഏജന്‍സികള്‍ക്കു സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (8 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (17 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends