പെരുമണില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

അഞ്ചാലുംമൂട് പെരുമണില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. ഹരികൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. പ്രാക്കുളം സ്വദേശി അഭിലാഷാണ് ചികിത്സയിലിരിക്കുന്നത്.രാത്രി എട്ട് മണിയോടെയാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് ഇരുവരെയും മതിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹരികൃഷ്ണന്‍ മരണപ്പെടുകയായിരുന്നു. മറ്റെയാളെ ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























