Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി കണ്ടത് ചോരവാർന്ന് കിടക്കുന്ന സഹോദരനെ:- അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ

22 SEPTEMBER 2021 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛന്റെയും സഹോദരന്റെയും അടിയേറ്റ് 38കാരൻ മരിച്ചത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ. സ്വർണ്ണ പണിക്കാരനായ കാത്താംപൊറ്റ പാട്ട സ്വദേശി രതീഷ് കുമാർ വര്ഷങ്ങളായി ജോലിക്ക് പോയിരുന്നില്ല, മദ്യപാനത്തിനും ലഹരിക്കും അടിമയായ യുവാവിനെ വീട്ടുകാർ പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയതിൽ രതീഷിന് കടുത്ത അമർഷമുണ്ടായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് അവിടെ ബഹളമുണ്ടാക്കി കോവിഡ് നെഗറ്റീവ് ആകുന്നതിന് മുമ്പുതന്നെ തന്നെ വീട്ടിലെത്തുകയായിരുന്നു.

പ്രായമായ അച്ഛനും അമ്മയും ഉള്ളതിനാൽ വീട്ടിൽ കയറുന്നത് അച്ഛൻ തടഞ്ഞു. പിന്നീട് സമീപത്തെ മറ്റൊരു വീട്ടിൽ രതീഷിനെ താമസിപ്പിച്ചു. നെഗറ്റീവായതോടെയാണ് അവിടെ നിന്നു തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിലെത്തിയത്. രതീഷ് വീട്ടിലെത്തുന്ന ദിവസങ്ങളിൽ വഴക്കു പതിവായതിനാൽ അയൽവാസികളാരും ഇതു ശ്രദ്ധിക്കുമായിരുന്നില്ല. കയ്യിൽ ഇപ്പോഴും കത്തി കരുതിയിരുന്ന രതീഷിനെ വീട്ടുകാർക്ക് ഭയമായിരുന്നു. നാട്ടുകാരുമായും സ്ഥിരം വഴക്കുകൂടിയിരുന്ന രതീഷ് സംഭവ ദിവസം അമ്മയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പോലീസ് പറയുന്നത് ഇങ്ങനെ....

വസ്ത്രങ്ങളടങ്ങിയ ബാഗ് വച്ച ശേഷം വീട്ടിൽ നിന്നു പോയ രതീഷ് എട്ടരയോടെ തിരിച്ചെത്തി. മദ്യപിച്ചെത്തിയ രതീഷിന്റെ കയ്യിൽ കത്തിയുണ്ടായിരുന്നു. രതീഷിന്റെ ലഹരി ഉപയോഗവും മദ്യപാനവും മാറുന്നതിനായി വീട്ടുകാർ ഒരു മാസം പാലക്കാട്ടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണു അച്ഛനുമായും  അമ്മ ദേവിയുമായും വഴക്കുണ്ടാക്കിയത്.

ഇവരെ തല്ലുകയും ചെയ്തു. തുടർന്ന് ബാലനെ കത്തി കൊണ്ടു കുത്താൻ ശ്രമിച്ചു. ഇതു തടയാൻ ബാലൻ കയ്യിലുണ്ടായിരുന്ന മുളവടികൊണ്ടും പ്രമോദ് മറ്റൊരു വടി കൊണ്ടും അടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി പ്രിയ ശബ്ദം കേട്ടു പുറത്തെത്തിയപ്പോൾ രതീഷ് വീണു കിടക്കുന്നതാണു കണ്ടത്. തലയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഉടൻ സഹോദരി പ്രജിതയെയും വിളിച്ചു വരുത്തി. ഇവരുടെ സഹായത്തോടെയാണു രതീഷിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ തന്നെ മരിച്ച രതീഷിന്റെ അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ പ്രമോദിനെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (7 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (24 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (33 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (43 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (56 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends