സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് പ്രസിഡന്റാകേണ്ടത്... മന്ത്രി വി. മുരളീധരനോ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ പറഞ്ഞാലും പ്രസിഡന്റ് സ്ഥാനത്തേക്കില്ല... ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാനില്ലെന്ന് നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി....

മന്ത്രി വി. മുരളീധരനോ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ പറഞ്ഞാലും പ്രസിഡന്റ് സ്ഥാനത്തേക്കില്ല... ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാനില്ലെന്ന് നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി....
മോദിയോ അമിത് ഷായോ തന്നോട് പ്രസിഡന്റ് പദം സ്വീകരിക്കാന്‍ പറയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് പ്രസിഡന്റാകേണ്ടത് എന്നും സുരേഷ് ഗോപി .
പാര്‍ട്ടിയുടെ ഖ്യാതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ ഒരുപാട് പാടവമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്.
"
https://www.facebook.com/Malayalivartha






















