Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രത്യേകിച്ചു നമ്മുടെ സ്ത്രീ സമൂഹത്തിന്റെ അർഹതപ്പെട്ട ലിംഗ നീതിക്കും, സമത്വത്തിനും വേണ്ടി പോരാടുന്ന ജനാധിപത്യമഹിളാ പ്രസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്കും സേവനങ്ങളിലേക്കും നയിക്കാൻ സഖാവ് സുജാതയ്ക്ക് കഴിയട്ടെ ; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നുവെന്ന് ജി സുധാകരൻ

03 OCTOBER 2021 06:00 PM IST
മലയാളി വാര്‍ത്ത

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നുവെന്ന് ജി സുധാകരൻ.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം .പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നു. സഖാവിനെ അഭിനന്ദിക്കുന്നു.

ഹൃദയാഭിവാദ്യങ്ങൾ.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രത്യേകിച്ചു നമ്മുടെ സ്ത്രീ സമൂഹത്തിന്റെ അർഹതപ്പെട്ട ലിംഗ നീതിക്കും, സമത്വത്തിനും വേണ്ടി പോരാടുന്ന ജനാധിപത്യമഹിളാ പ്രസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്കും സേവനങ്ങളിലേക്കും നയിക്കാൻ സഖാവ് സുജാതയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു .

ഓണാട്ടുകര നിവാസിയായ സഖാവ് എൺപതുകളിൽ കേരളാ സർവകലാശാല സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന കാലത്തു ഞാനും സിൻഡിക്കേറ്റിൽ പൂർണ്ണ അംഗമായി ഉണ്ടായിരുന്നു.

തൊണ്ണൂറുകളിൽ അധികാര വികേന്ദ്രീകരണത്തിൻറ്റെ പ്രഖ്യാത രൂപമായിരുന്ന ജില്ലാ കൗൺസിലിൽ ആലപ്പുഴയുടെ ആദ്യത്തെ പ്രസിഡന്റായി എന്നെ പാർട്ടി നിയോഗിച്ചപ്പോൾ കൂടെ കൗൺസിലിൽ ഉണ്ടായിരുന്ന സമർത്ഥയായ കൗൺസിലറായിരുന്നു സഖാവ് സുജാത.

2004ൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്ക് വിജയിച്ചപ്പോൾ, അന്ന് പത്തനംതിട്ട ജില്ല കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൻടെ തെരെഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി ആയി ഞാൻ പ്രവർത്തിച്ചിരുന്നു.

ശ്രീ. രമേശ് ചെന്നിത്തലയായിരുന്നു അന്ന് എതിർ സ്ഥാനാർഥി. നല്ല ഒന്നാന്തരം പോരാട്ടമാണ് അന്ന് സഖാവ് സുജാതയും ഞങ്ങളും ഉൾപ്പെടുന്ന പാർട്ടി കാഴ്ചവെച്ചത്. ഇന്നത്തെ പാർട്ടി മീറ്റിങ്ങിനു ഇടയിലാണ് സഖാവ് വിളിച്ചു ഈ സന്തോഷകരമായ വിവരം അറിയിച്ചത്. ആശംസകൾ നേരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (44 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends