Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഭാര്യാപിതാവിനെ മരുമകന്‍ കുത്തികൊലപ്പെടുത്തിയ കേസ്... വിചാരണ ഇന്നാരംഭിക്കും, നവംബര്‍ 15 മുതല്‍ 20 വരെയായി 29 സാക്ഷികളെ വിസ്തരിക്കും

15 NOVEMBER 2021 11:43 AM IST
മലയാളി വാര്‍ത്ത

നെടുമങ്ങാട് തൊളിക്കോട് വിതുരയില്‍ ഭാര്യാ പിതാവിനെ മരുമകന്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ തിങ്കളാഴ്ച ആരംഭിക്കും.

നവംബര്‍ 15 മുതല്‍ 20 വരെ വിവിധ തീയതികളിലായി 29 സാക്ഷികള്‍ ഹാജരാകാന്‍ ജഡ്ജി കെ.എന്‍. അജിത്കുമാര്‍ ഉത്തരവിട്ടു. തിങ്കളാഴ്ച മൂന്നു സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

 




വിതുര ചേന്നന്‍പാറ പന്നിയോട്ട്മൂല വസന്തവിലാസം വീട്ടില്‍ സുന്ദരനെ (60) ഇരുമ്പ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മരണപ്പെട്ട സുന്ദരന്റെ മകള്‍ പ്രിയയുടെ ഭര്‍ത്താവും പനവൂര്‍ വില്ലേജില്‍ ചുള്ളിമാനൂര്‍ കടുവാച്ചിറ പാറയീവിളാകത്ത് വീട്ടില്‍ സുന്ദരേശന്‍ മകന്‍ വിനോദ് എന്നുവിളിക്കുന്ന രാഗേഷ്(35) ആണ് കേസിലെ പ്രതി. 2017 നവംബര്‍ 18 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട സുന്ദരന്‍ , ഭാര്യ വസന്ത , മകള്‍ പ്രിയ , പ്രതി രാഗേഷ് എന്നിവര്‍ സുന്ദരന്റ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.


മകളെ പ്രതി രാഗേഷ് നിരന്തരമായി ഉപദ്രവിക്കുന്നത് സുന്ദരന്‍ ചോദ്യം ചെയ്യുമായിരുന്നു. കൃത്യ ദിവസം ഉച്ചയോടു കൂടി വിട്ടിലെത്തിയ പ്രതി ആഹാരം വിളമ്പാന്‍ ഭാര്യ പ്രിയയോട് ആവശ്യപ്പെട്ടിരുന്നു.

 



ഭക്ഷണം വിളമ്പാന്‍ വൈകിയതില്‍ പ്രതി ഭാര്യയെ ചീത്തവിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത് മരണപ്പെട്ട സുന്ദരന്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് സുന്ദരനും പ്രതിയും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും പ്രതി തന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് കത്രിക ഉപയോഗിച്ച് പ്രിയയുടെയും സുന്ദരന്റെ ഭാര്യ വസന്തയുടെയും കണ്‍മുന്നില്‍ വച്ച് സുന്ദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.


വീട്ടുകാരുടെ നിലവിളിയെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ക്യത്യം കഴിഞ്ഞ് മൂന്നാം ദിവസം വിതുര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

 

പ്രതി ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട സുന്ദരന്റെ ഭാര്യ വസന്ത, മകള്‍ പ്രിയ, മകന്‍ പ്രദീപ് എന്നിവര്‍ കേസിലെ ഒന്നുമുതല്‍ മൂന്നു വരെ സാക്ഷികളാണങ്കിലും മകന്‍ പ്രദീപ് 2020 ല്‍ മരണപ്പെട്ടു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (27 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (10 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (11 hours ago)

Malayali Vartha Recommends