Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍

22 JUNE 2026 11:29 PM IST
മലയാളി വാര്‍ത്ത

മലയാള താരസംഘടനയായ അമ്മയില്‍നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇംഗ്ലീഷ് ഭാഷയിലാണ് താരം കുറിപ്പ് പങ്കുവച്ചത്.

കേരള സര്‍ക്കാരിന്റെ ബഡ്ജറ്റ് തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ 'അമ്മ' എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടിയിരുന്നതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് സിനിമാ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കുറിപ്പ് വലിയ കൈയ്യടികളോടൊണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

അമ്മയ്ക്ക് ഒരു സുവര്‍ണ്ണാവസരമുണ്ടായിരുന്നെന്നും പക്ഷേ അത് വളര്‍ച്ചയ്ക്കുപകരം പരദൂഷണമാണ് തിരഞ്ഞെടുത്തതെന്നാണ് മല്ലികാ സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. മലയാളസിനിമ 75 വര്‍ഷമായി കാത്തിരുന്ന കാര്യമാണ് ഈ ബഡ്ജറ്റിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും മല്ലികാ സുകുമാരന്‍ പറയുന്നു.

ബജറ്റില്‍ സിനിമാമേഖലയ്ക്ക് വ്യവസായ പദവി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പകരം വ്യക്തിപരമായ പ്രശ്‌നങ്ങളും തമ്മിത്തല്ലുമാണ് അമ്മയില്‍ നടന്നതെന്നും മല്ലികാ സുകുമാരന്‍ കുറ്റപ്പെടുത്തി. വ്യവസായ പദവി എന്നത് ഒരു ട്രോഫിയല്ലെന്നും അതൊരു ഉത്തരവാദിത്തമാണെന്നും മല്ലികാ സുകുമാരന്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (10 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (38 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (53 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends