Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉദ്യോഗസ്ഥന്റെ പ്രിവിലേജ് ഉപയോഗിച്ചുകൊണ്ട് ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ട് ഒതുക്കപെടുമാമായിരുന്ന ഒരു കേസ്, നടപടിയെടുക്കാതെ ഇരിക്കുമായിരുന്നു ഒരു കേസ്, കോൺഗ്രസിന്റെ തുടർച്ചയായ സമരത്തിലൂടെ നീതിയുടെ വഴി തേടിയിരിക്കുന്നു; കോൺഗ്രസ്സ് അനീതിയുടെ പ്രതിപക്ഷം, നീതിയുടെ ജനപക്ഷമെന്ന് ഷാഫി പറമ്പിൽ

26 NOVEMBER 2021 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

മോഫിയയുടെ മരണത്തെ തുടർന്ന് സിഐ സുധീറിന് സസ്പെൻഷൻ കിട്ടിയിരിക്കുകയാണ്. കോൺഗ്രസിന്റെ സമരം തുടരുന്നതിനിടെയാണ് സസ്പെൻഷൻ ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ ഷാഫി പറമ്പിൽ പ്രതികരിച്ചിരിക്കുകയാണ് .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോൺഗ്രസ്സ്...

അനീതിയുടെ പ്രതിപക്ഷം,നീതിയുടെ ജനപക്ഷം. മോഫിയ പർവീൺ അവളുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതി വെച്ചത് പോലെ CI ശിക്ഷിക്കപ്പെട്ടരിക്കുന്നു. ഉദ്യോഗസ്ഥന്റെ പ്രിവിലേജ് ഉപയോഗിച്ചുകൊണ്ട് ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ട് ഒതുക്കപെടുമാമായിരുന്ന ഒരു കേസ്,നടപടിയെടുക്കാതെ ഇരിക്കുമായിരുന്നു ഒരു കേസ്,കോൺഗ്രസിന്റെ തുടർച്ചയായ സമരത്തിലൂടെ നീതിയുടെ വഴി തേടിയിരിക്കുന്നു.

ആദ്യമായി പോലീസ് സ്റ്റേഷനിലേക്ക് ഒറ്റക്ക് കുത്തിയിരിക്കുവൻ വന്ന അൻവർ സാദത്ത് മുതൽ പ്രായത്തെ വകവെക്കാതെ ജലപീരങ്കിയെ നേരിട്ട് വർഗീസ്യേട്ടൻ വരെ ആ സമരത്തിന്റെ മുന്നണിയിൽ നിന്നു രണ്ടുദിവസമായി വിശ്രമമില്ലാതെ നീതിക്കുവേണ്ടി പോരാടിയ ബെന്നി ബഹനാൻ എംപിയും റോജി എം ജോൺ എംഎൽഎയും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും തൊട്ട് കോൺഗ്രസ്സ് നേതാക്കന്മാരും ആദ്യ ദിവസം മുതൽ പോരാടി പോലീസ് അതിക്രമത്തിന് വിധേയരാകേണ്ടി വന്ന എന്റെ യൂത്ത് കോൺഗ്രസ്‌ പോരാളികളും -മിവാ ജോളി ഉൾപ്പടെ കെ എസ് യു സമരഭടന്മാരും നീതി ആഗ്രഹിച്ച ഓരോ മലയാളിയും ഒരുമിച്ച് നിന്ന് പോരാടി നേടിയ വിജയം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (35 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (52 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends