കോഴിക്കോട് നിയന്ത്രണം വിട്ട വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം.
രണ്ടു ഓട്ടോറിക്ഷകളിലും ഒരു ബുള്ളറ്റിലും ഇടിച്ച ശേഷമാണ് വാന്‍ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറിയത്. വാന്‍ ഡ്രൈവര്‍ക്കും ഓട്ടോ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























