സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശനനിർദേശവുമായി ഡൽഹി സർക്കാർ. സ്‌കൂൾ സമയത്ത് അക്കാദമിക് പ്രവർത്തനങ്ങളല്ലാത്ത മറ്റൊന്നും അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകർക്ക് സർക്കുലർ നൽകി. വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണന.
അക്കാദമിക, സാംസ്‌കാരിക, ബോധവത്കരണത്തിനുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കാവുന്നതാണെന്നും സർക്കുലറിലുണ്ട്.
"
https://www.facebook.com/Malayalivartha


























