കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ് . കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് നേതാവിൻ്റെ വാക്കുകൾ. കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ് കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രചാരണ പരിപാടിക്കിടെ അദ്ദേഹം മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക് ;-
https://www.facebook.com/Malayalivartha



























