ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം

കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ പരിപാടികൾ ശക്തമാകുകയാണ്. ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹം മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. പ്രചാരണ പരിപാടിക്കിടെ അദ്ദേഹം കുട്ടികളുമായി ക്രിക്കറ്റ് കളിച്ചു . അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക് ;-
https://www.facebook.com/Malayalivartha

























