Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങി; അതിൽ രണ്ടുപ്പേർ കാണാമറയത്ത്; പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികളായ സഹോദരിമാരെ കാണാതായി;ഓൺലൈൻ ക്ലാസിനു ശേഷം മാതാപിതാക്കൾ ഇല്ലാത്ത സമയം പെൺകുട്ടികൾ വീട് വിട്ടിറങ്ങി, സിസിടിവി ദൃശ്യങ്ങളിൽ അവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മറുപടി ഞെട്ടിക്കുന്നത്

28 NOVEMBER 2021 10:59 AM IST
മലയാളി വാര്‍ത്ത

മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങുന്നു ... അതിൽ രണ്ടുപ്പേരെ കാണ്മാനില്ല....സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ പെൺകുട്ടികൾക്ക് ഭയമോ അങ്കലാപ്പോ ഒന്നുമില്ല... പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികളായ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു.

ഓൺലൈൻ ക്ലാസിനു ശേഷം കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെ നിന്നും എങ്ങോട്ട് പോയി എന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്.

അച്ഛനുമമമ്മയും ജോലിയ്ക്കു പോയി; കുട്ടികൾ വീടു വിട്ടു പോയി

മാതാപിതാക്കൾ വെള്ളിയാഴ്ച ജോലിയ്ക്കു പോയപ്പോഴാണ് പെൺകുട്ടികളെ കാണാതാകുന്നത്. രാവിലെ മാതാവും പിതാവും ജോലിയ്ക്കായി പോയപ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നു. അവധിയായതിനാൽ ഇരുവരും ക്ലാസിൽ പങ്കെടുത്തിരുന്നില്ല. വൈകിട്ട് മാതാപിതാക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പെൺകുട്ടികളെ രണ്ടു പേരെയും കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു, ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം നടത്തി.


വില്ലനായത് മൊബൈൽ ഫോണോ?

പെൺകുട്ടികളെ കാണാതായതിനു പിന്നിൽ മൊബൈൽ ഫോണിന്റെ ഇടപെടലും തള്ളിക്കളയാനാവില്ല. പെൺകുട്ടികളെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായിരിക്കുന്നത്. ഈ സമയം കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ, കുട്ടികളെ കാണാതായതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും കാണാതായതിന്റെ ദുരൂഹതയാണ് പൊലീസിനെ കുഴക്കുന്നത്.

അവസാനം കണ്ടത് റെയിൽവേ സ്റ്റേഷനിൽ

പെൺകുട്ടികളെ അവസാനം കണ്ടത് റെയിൽവേ സ്‌റ്റേഷനിലാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം പെൺകുട്ടികളെപ്പറ്റി പൊലീസിനു വിവരമൊന്നും ലഭിച്ചില്ല. പെൺകുട്ടികളെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ നിന്നു പെൺകുട്ടികളുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഇവർക്കൊപ്പം ഈ സമയത്ത് മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം ഈ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. കാണാതായ പെൺകുട്ടികളുടെ ബന്ധുവായ പെൺകുട്ടി തന്നെയാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് ഇരുവരുടെയും കൂടെ ഉണ്ടായിരുന്നത് . എന്നാൽ, പെൺകുട്ടികൾ എവിടെ പോയതാണ് എന്ന് അറിയില്ലെന്നാണ് ഈ പെൺകുട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത് .ഏതായാലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (21 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (26 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (37 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (58 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends