സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു... വിദ്യാഭ്യാസമന്ത്രി വി.എസ് ശിവന്‍കുട്ടിയാണ് പരീക്ഷഫലം പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്, പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും രണ്ടാം തീയതി വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി.എസ് ശിവന്‍കുട്ടിയാണ് പരീക്ഷഫലം പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പുനര്‍ മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് രണ്ടാം തീയതി വരെ അപേക്ഷിക്കാം. അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി മൂന്ന്. ഫീസ് ചുവടെ (പേപ്പര്‍ ഒന്നിന്). പുനര്‍ മൂല്യനിര്‍ണയം - 500, സൂക്ഷ്മ പരിശോധന - 100, ഫോട്ടോകോപ്പി - 300 രൂപ.
www.keralresults.nic.in , www.dhsekerala.gov.in
www.prd.kerala.gov.in , www.results.kite.kerala.gov.in
www.kerala.gov.in/>www.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക
"
https://www.facebook.com/Malayalivartha


























