Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഗതാഗത കുരുക്കിനിടയില്‍ യാത്രക്കാരന്റെ കണ്ണില്‍ പെട്ടത് ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍

27 NOVEMBER 2021 08:01 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി. നീല ചടയന്‍ ഇനത്തിലെ കഞ്ചാവ് ചെടിക്ക് 8 അടി ഉയരം ഉണ്ടായിരുന്നു. ഗതാഗത കുരുക്കിനിടയില്‍ യാത്രക്കാരന്റെ കണ്ണില്‍ പെട്ടതായിരുന്നു ഇത്.

കൊല്ലം രണ്ടാം കുറ്റിയില്‍ പ്രതീക്ഷാ നഗറില്‍ താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് അടുക്കള വാതിലിന്റെ സമീപത്താണ് ആരൊ നട്ടുവളര്‍ത്തുന്ന രണ്ട് കഞ്ചാവ് ചെടികള്‍കണ്ടെത്തിയത്. ഒന്നിന് 8 അടിയും, മറ്റൊന്നിന് 5 അടിയോളവും ഉയരം വരും.

6 മാസത്തെ വളര്‍ച്ചയുമുണ്ട്. കഞ്ചാവ് കണ്ടെത്തിയ വീടിന് മുന്നിലെ വീതികുറഞ്ഞ റോഡില്‍ ഗതാഗത കുരുക്കുണ്ടായി. ഈ സമയം വളര്‍ന്നു നില്‍ക്കുന്ന കഞ്ചാവ് ചെടിയുടെ ഇതള്‍ ഒരു യാത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ടു.

നാട്ടുകാര്‍ ഇതറിഞ്ഞതോടെ പൊലീസിനേയും എക്‌സൈസിനേയും വിവരം അറിയിക്കുകയായിരുന്നുവെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ സന്തോഷ് പറഞ്ഞു. കൊല്ലം ഡെപ്പ്യൂട്ടി കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് പിടിച്ചെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും  (7 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (18 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (42 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (52 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

Malayali Vartha Recommends