Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ശബരിമലയെ അപമാനിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാരും പാര്‍ട്ടിയും മറുഭാഗത്ത് മുസ്ലിം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്; ആര്‍എസ്‌എസ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാന്‍ തയ്യാറാകാത്തതിന് പിന്നില്‍ ഭരണകൂടവും കൊലപാതകികളും തമ്മിലുള്ള ഒത്തുകളി; സിപിഎം കേരളത്തില്‍ നടത്തുന്നത് മാഫിയാ പ്രവര്‍ത്തനമാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസ്

01 DECEMBER 2021 10:53 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സിപിഎം കേരളത്തില്‍ നടത്തുന്നത് മാഫിയാ പ്രവര്‍ത്തനമാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസ്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടന്ന മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി സംസ്ഥാനത്താകമാനം സിപിഎം നടത്തുന്ന തട്ടിപ്പും വെട്ടിപ്പും കൊലപാതകവും അക്രമവും ഇതാണ് വ്യക്തമാക്കുന്നത്.

പാര്‍ട്ടിക്കാര്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കാലാകാലങ്ങളില്‍ അട്ടിമറിക്കപ്പെടുകയാണ്. ഇത്തരം മാഫിയാ പ്രവര്‍ത്തനത്തിന് തെളിവാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളെ കോടികള്‍ ചിലവഴിച്ച്‌ തെറ്റായ മാര്‍ഗ്ഗത്തിലൂടെ രക്ഷിച്ചതും ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ പ്രതിയെ ഇതേ സ്‌കൂളിലെ രക്ഷാകര്‍ത്തൃസമിതി പ്രസിഡന്റാക്കിയതും. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ഭരണതണലില്‍ സിപിഎം അതിക്രമം സംസ്ഥാനത്ത് നിര്‍ബാധം തുടരുകയാണ്. സംസ്ഥാന ഭരണകൂടവും സിപിഎം നേതൃത്വവും സംസ്ഥാനത്തെ മുസ്ലിം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ശബരിമലയെ അപമാനിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാരും പാര്‍ട്ടിയും മറുഭാഗത്ത് മുസ്ലിം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഹലാലിനെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാട് അത്യന്തം അപലപനീയമാണ്. പാലക്കാട് ഇസ്ലാം ഭീകരവാദികള്‍ കൊലപ്പെടുത്തിയ ആര്‍എസ്‌എസ് സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാന്‍ തയ്യാറാകാത്തതിന് പിന്നില്‍ ഭരണകൂടവും കൊലപാതകികളും തമ്മിലുള്ള ഒത്തുകളിയാണ്. കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഭരണകൂടത്തിന് ഓശാനപാടുകയാണ്.

ന്യൂനപക്ഷ പ്രീണനം നടത്തുന്ന സര്‍ക്കാര്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിച്ച്‌ ഭരിക്കുകയാണ്. ലൗ ജിഹാദിന് അനുകൂല നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍വ്വമേഖലയിലും സംസ്ഥാനത്ത് അഴിമതി നടമാടുകയാണ്. എല്ലാ വിഷയത്തിലും പ്രതിപക്ഷവും സിപിഎമ്മും പരസ്പരം ഭായിഭായി കളിക്കുകയാണ്. പെരിയയിലെ ഇരട്ട കൊല പാതകം മറന്ന് കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടുകയാണ്. ത്രിപുരയിലെ മാണിക് സര്‍ക്കാരിനുണ്ടായ ഗതി കേരളത്തിലെ പിണറായി സര്‍ക്കാരിനുമുണ്ടാവും. കേരളവും മാറി ചിന്തിക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും മുല്ലപെരിയാര്‍ വിഷയത്തില്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends