ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍

ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
30ന് ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഇവര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുയര്‍ത്തിയും പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്കു പരാതി നല്‍കി.
https://www.facebook.com/Malayalivartha


























