Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ലീവ് സറണ്ടറില്ല.... സര്‍ക്കാര്‍ ജീവനക്കാരുടെ ഏണ്‍ഡ് ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച നടപടി 2022 മാര്‍ച്ച് 31വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി, ലാസ്റ്റ് ഗ്രേഡ്, പാര്‍ട്ട് ടൈം ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കി

02 DECEMBER 2021 04:53 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ലീവ് സറണ്ടറില്ല.... സര്‍ക്കാര്‍ ജീവനക്കാരുടെ ഏണ്‍ഡ് ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച നടപടി 2022 മാര്‍ച്ച് 31വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിതെന്ന് ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗിന്റെ ഉത്തരവില്‍ സൂചിപ്പിച്ചു. ലാസ്റ്റ് ഗ്രേഡ്, പാര്‍ട്ട് ടൈം ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



കൊവിഡ് മൂലം ഇത് മൂന്നാം തവണയാണ് ലീവ് സറണ്ടര്‍ ആനുകൂല്യം തുടര്‍ച്ചയായി മരവിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം ലീവ് സറണ്ടര്‍ തുക പി.എഫില്‍ ലയിപ്പിച്ചിരുന്നു. അതിന് ശേഷം 2020 നവംബര്‍ 15നും 2021 ജൂലായ് 26നും തുടര്‍ന്ന് ഇന്നലെയും ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചു.

ജൂലായില്‍ ഇറക്കിയ ഉത്തരവില്‍ നവംബര്‍ 30 വരെയാണ് മരവിപ്പിച്ചിരുന്നത്. അതിന്റെ കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്.



ഒരു വര്‍ഷത്തെ അവകാശപ്പെട്ട അവധിയില്‍ ഉപയോഗിക്കാത്ത മുപ്പത് ദിവസത്തെ അവധിയാണ് സറണ്ടര്‍ ചെയ്ത് പണം വാങ്ങുന്നത്. ഇത് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ലീവ് സറണ്ടറായി കിട്ടുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (16 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (9 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends