Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

ഫാന്‍സ് ഷോ കാണാന്‍ താരവും.... മോഹന്‍ലാലും ഭാര്യ സുചിത്രാ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ആരാധകരുടെ മനസ്സ് അനുഭവിച്ചറിയാന്‍ തിയേറ്ററില്‍ നേരിട്ടെത്തി, വമ്പന്‍ ആഘോഷത്തോടെ മരയ്ക്കാറെ ഏറ്റെടുത്ത് ഫാന്‍സുകാര്‍.....

02 DECEMBER 2021 07:15 AM IST
മലയാളി വാര്‍ത്ത

ഫാന്‍സ് ഷോ കാണാന്‍ താരവും.... മോഹന്‍ലാലും ഭാര്യ സുചിത്രാ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ആരാധകരുടെ മനസ്സ് അനുഭവിച്ചറിയാന്‍ തിയേറ്ററില്‍ നേരിട്ടെത്തി, വമ്പന്‍ ആഘോഷത്തോടെ  മരയ്ക്കാറെ ഏറ്റെടുത്ത് ഫാന്‍സുകാര്‍..... 


മലയാള സിനിമയുടെ ചരിത്രം തിരുത്തുകയാണ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' . 100 കോടി ക്ലബ്ബില്‍ കടന്നു കയറി മരയ്ക്കാര്‍ അതിവേഗം മലയാളത്തിലെ കളക്ഷന്‍ റിക്കോര്‍ഡുകളെ തകര്‍ത്തെറിയും.

 


100 കോടിയോളം മുതല്‍ മുടക്കില്‍ രണ്ടു കൊല്ലം കൊണ്ട് പൂര്‍ത്തിയായ ചിത്രം ലാഭം ഉറപ്പിക്കുകയാണ്. അതിഗംഭീരമെന്നാണ് ഫാന്‍സുകാര്‍ ചിത്രത്തെ വിലയിരുത്തുന്നത്. മരയ്ക്കാര്‍ ആവേശത്തില്‍ കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ പ്രേമികള്‍ തിങ്ങി നിറഞ്ഞു.


ആദ്യ ഷോ കാണാനായി മാഹന്‍ലാലും കൊച്ചി സരിത സവിത സംഗീത തിയേറ്ററിലെത്തി. മറ്റ് തിയേറ്ററുകളില്‍ 12.01ന് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി. സരിതയില്‍ മാത്രം പ്രദര്‍ശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. ചിലയിടങ്ങളില്‍ രാവിലെ ഏഴുമണിക്കാണ് ആദ്യപ്രദര്‍ശനം.


പ്രദര്‍ശനം 4100 സ്‌ക്രീനുകളിലാണ്. ആരാധകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററില്‍ എത്തി.

കോവിഡ് ആദ്യ തരംഗത്തിന് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ വീണ്ടും റിലീസിന് തയ്യാറെടുത്തു. അപ്പോഴും നടന്നില്ല. പിന്നീട് ഒടിടി ചര്‍ച്ചകള്‍. പ്രിവ്യൂ ഷോ കണ്ട മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ സിനിമാ മന്ത്രി അടക്കം തിയേറ്ററുടമകളുമായി ചര്‍ച്ച നടത്തിയതോടെയാണ് സൂപ്പര്‍താര ചിത്രം തിയേറ്ററിലെത്തി. ഒരു സിനിമയുടെ റിലീസിന് മുമ്പ് മലയാള സിനിമയില്‍ പതിവില്ലാത്തതായിരുന്നു ചര്‍ച്ചകള്‍ എല്ലാം.



രണ്ടു ദിവസത്തേക്കുള്ള റിസര്‍വേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി. കേരളത്തില്‍ മാത്രം 626 സ്‌ക്രീന്‍ എന്ന റെക്കോഡോടെ റിലീസ് ചെയ്യുന്ന സിനിമ ആദ്യദിവസം ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതോടെ ആദ്യ ദിവസംതന്നെ സിനിമയുടെ 16,000ത്തിലേറെ പ്രദര്‍ശനങ്ങള്‍ നടക്കും. റിലീസിനായി കേരളത്തില്‍ വലിയ ആഘോഷങ്ങളാണ് മോഹന്‍ലാല്‍ ഫാന്‍സും തിയേറ്റര്‍ ഉടമകളും ഒരുക്കിയത്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (16 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (9 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends