Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സർക്കാർ ഭൂമിയിലുള്ള സ്വകാര്യ വ്യക്തിയുടെ പട്ടയം സ്ഥിരപ്പെടുത്തിയ മുൻസിഫ് കോടതി വിധി ജില്ലാ കോടതി റദ്ദാക്കി, കേസ് പുനർ വിചാരണ നടത്താൻ ജില്ലാ കോടതി മുൻസിഫിനോട് ഉത്തരവിട്ടു

02 DECEMBER 2021 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സർക്കാർ ഭൂമിയിലുള്ള സ്വകാര്യ വ്യക്തിയുടെ പട്ടയം സ്ഥിരപ്പെടുത്തിയ മുൻസിഫ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി റദ്ദാക്കി.   പട്ടയ കേസ് പുനർ വിചാരണ നടത്താൻ അഡീ. ജില്ലാ ജഡ്ജി സജികുമാർ തിരുവനന്തപുരം മൂന്നാം അഡീ.  മുൻസിഫിനോട് ഉത്തരവിട്ടു.സ്വകാര്യ വ്യക്തിക്ക് ഉടമസ്ഥാവകാശം നൽകിയ മുൻസിഫ് കോടതി വിധിക്കെതിരെ റവന്യൂ അഡീ.സെക്രട്ടറി , സർവ്വേ ജോയിൻറ് ഡയറക്ടർ ബിജു പ്രഭാകർ , കുടപ്പനക്കുന്ന് വില്ലേജ് ഓഫിസർ എന്നിവർ സമർപ്പിച്ച സിവിൽ അപ്പീൽ അനുവദിച്ചുകൊണ്ടാണ് മുൻസിഫ് കോടതി വിധി റദ്ദാക്കിയത്.            കുടപ്പനക്കുന്ന് വില്ലേജിൽ പാതിരപ്പള്ളി കണ്ണയങ്കരത്ത് ലാസർ ബംഗ്ലാവിൽ ഡാനിയൽ ലാസർ , ഭാര്യ ശോശാമ്മ എന്നിവർക്ക് ഉള്ള 1 ഏക്കർ 55 സെൻ്റിൽ 23 സെൻറ് സർക്കാർ പുറമ്പോക്ക് ഭൂമിയെന്ന് റീ സർവേയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ 1 ഏക്കർ 55 സെൻ്റ് സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ തിരുവനന്തപുരം സർവ്വേ അതോറിറ്റിക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. 2008 മെയ് മാസം നിരസിച്ച അപേക്ഷാ ഫയലിൽ നിയമ വിരുദ്ധമായി നടപടികൾ സ്വീകരിച്ച് ലാസറിൻ്റെ പേരിൽ സർവ്വേ ഉദ്യോഗസ്ഥർ പട്ടയം നൽകി. 2009 ൽ അന്നത്തെ സർവ്വേ ഡെപ്യൂട്ടി വിജിലൻസ് ഡയറക്ടർ ബിജു പ്രഭാകർ ജില്ലാ സർവ്വേ ഓഫീസിൽ നടത്തിയ ആകസ്മിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് വകുപ്പുതല നടപടി ശുപാർശ ചെയ്തു.   അപ്രകാരം സർവ്വേ റീജണൽ ജോയിൻ്റ് ഡയറക്ടർ , ജില്ലാ സർവ്വേ സൂപ്രണ്ട് , ഹെഡ് സർവ്വയർ , ഫസ്റ്റ് ഗ്രേഡ് സർവ്വയർ എന്നിവരെ സസ്പെൻറ് ചെയ്തു. ലാസറിനെയും സസ്പെൻറ് ചെയ്ത ഉദ്യോഗസ്ഥരെയും പ്രതി ചേർത്ത് പേരൂർക്കട പോലീസ് ലാൻ്റ് കൻസർവെൻസി നിയമപ്രകാരം ചാർജ് ചെയ്ത കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടന്നു  വരികയാണ്:    കളക്ടർ പട്ടയം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ലാസർ മുൻസിഫ് കോടതിയിൽ സമർപ്പിച്ച കേസിൽ പട്ടയം പുന:സ്ഥാപിക്കാൻ മൂന്നാം അഡീ. മുൻസിഫ് കോടതി ഉത്തരവിട്ടു. വിചാരണക്കിടെ മരണപ്പെട്ട ശോശാമ്മയുടെ വിൽപ്പത്രം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ശോശാമ്മയുടെ അവകാശികളെ കക്ഷി ചേർത്തിരുന്നില്ല.   നിയമ സാധുതയില്ലാത്ത വിൽപ്പത്രമാണ്    മുൻസിഫ് കോടതിയിൽ ലാസർ ഹാജരാക്കിയതെന്നും ജില്ലാ കോടതി കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷനെയും കക്ഷി ചേർത്തല്ല കേസ് ഫയൽ ചെയ്തതെന്നും കണ്ടെത്തിയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയായിരുന്നു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends