Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് പിടിയാന ഇടഞ്ഞോടി; ഓടി ചെന്ന് ചാടിയത് കിണറ്റിൽ; പാലാ സ്വദേശിയുടെ പിടിയാന കല്യാണി കിണറ്റിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആനയുടെ ജീവൻരക്ഷിച്ചത് പാപ്പാന്മാരുടെ മനസാന്നിധ്യം

02 DECEMBER 2021 06:18 PM IST
മലയാളി വാര്‍ത്ത

കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് പിടിയാന ഇടഞ്ഞോടി.ഓടി ചെന്ന് ചാടിയത് കിണറ്റിൽ.പാലാ സ്വദേശിയുടെ പിടിയാന കല്യാണി കിണറ്റിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ആനയുടെ ജീവൻരക്ഷിച്ചത് പാപ്പാന്മാരുടെ മനസാന്നിധ്യം.

വണ്ടിയുടെ ശബ്ദം കേട്ട് ആന ഇടഞ്ഞോടുകയായിരുന്നു. ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും, നാവിനും മുറിവേറ്റിൽക്കുകയുണ്ടായി. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിയ പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന. ഇവിടെ എത്തിയ ആന പ്രദേശത്ത് എത്തിയ വാഹനത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടി.

മെയിൻ റോഡിലൂടെ ഓടിയ ആന നേരെ എത്തിയത് പഞ്ചായത്ത് ഓഫിസിനു സമീപത്തായിരുന്നു. ഇതിനു ശേഷം ഈ റോഡിലൂടെ ഓടിയ കല്യാണി ആന പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്തേയ്ക്ക് കയറി. ആന ഇടഞ്ഞോടുന്നത് കണ്ട് നാട്ടുകാർ പിന്നാലെ എത്തിയതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നാട്ടുകാർക്കൊപ്പം എത്തി.

തുടർന്നു, നാട്ടുകാരെ തടഞ്ഞു നിർത്തിയ അദ്ദേഹം ആന കൂടുതൽ പ്രകോപിതയാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. തുടർന്നു, നാട്ടുകാരെ സംഭവ സ്ഥലത്തേയ്ക്ക് എത്താതിരിക്കാൻ വേണ്ട മുൻകരുതലും റോയി മാത്യു സ്വീകരിച്ചു. ഇതിനിടെ ആനയുടെ പിന്നാലെ എത്തിയ പാപ്പാൻമാർ വീട്ടു മുറ്റത്തേയ്ക്ക് കയറി. 

ഈ സമയം മുന്നോട്ട് ഓടിയ ആന വീടിന്റെ മുറ്റത്തെ കിണറ്റിലേയ്ക്കു ചാടി. ആനയുടെ മുൻകാലുകളും തുമ്പിക്കയ്യും അടക്കം കിണറ്റിൽ കുടുങ്ങി. ഇതിനിടെ ആനയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.

ആനയുടെ പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാഹസികമായാണ് കിണറ്റിൽ നിന്നും ആനയെ കരയ്ക്കു കയറ്റിയത്. കല്യാണിയുടെ വായിലും, നാവിലും തുമ്പിക്കയ്യിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ആനയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ പാപ്പാനൊപ്പമെത്തിയ ആൾക്കും സാരമായി പരിക്കേറ്റു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (6 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (17 minutes ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (25 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (32 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (37 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (41 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (57 minutes ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (1 hour ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (7 hours ago)

Malayali Vartha Recommends