ഞാനൊരു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നയാളല്ല;മാത്രമല്ല മതങ്ങളെയെല്ലാം വെറുക്കുന്നൊരാളും ആണ്;പക്ഷേ..ഞാന്‍ ജനിച്ചതും വളര്‍ന്നതും ജീവിക്കുന്നതും 5 നേരോം പടച്ചോനെ വിളിച്ച് നിസ്കരിക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലാണ്;അവര്‍ അന്ധമായി കൊറേ മണ്ടന്‍ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നു എന്നതൊഴിച്ചാല്‍ അവരുണ്ടാക്കുന്ന ഭക്ഷണത്തില്‍ വര്‍ഗ്ഗീയതയും വൃത്തിഹീനതയും ഞാന്‍ രുചിച്ചിട്ടില്ല;ആഞ്ഞടിച്ച് ജസ്‌ല മാടശേരി

കഴിച്ചിഷ്ടപ്പെട്ട ഒരു ഭക്ഷണത്തെ കുറിച്ചും കടയെ കുറിച്ചും പോസ്റ്റിട്ട ജസ്‌ല മാടശേരിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു.എന്നാൽ ആ വിമർശങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ലമാടശേരി.ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; കഴിച്ചിഷ്ടപ്പെട്ട ഒരു ഭക്ഷണത്തെ കുറിച്ചും കടയെ കുറിച്ചും ഒരു പോസ്റ്റിട്ടു...അതില്‍ മതം കലര്‍ത്തി വിദ്വേശം കാണുന്ന മഹാന്‍മാരോട് ഒന്നെ പറയാനുള്ളു..
നിങ്ങള്‍ കഴിക്കണ്ടാശാന്‍മാരെ....ഞങ്ങള്‍ കഴിച്ചോളാം..മുസ്ലിം പേര് കാണുംപോക്കനും ഭക്ഷണത്തില്‍ വരെ വിദ്വേഷം കാണുന്ന നിങ്ങള്‍ കഴിക്കണ്ട..ഞാനൊരു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നയാളല്ല..
മാത്രമല്ല മതങ്ങളെയെല്ലാം വെറുക്കുന്നൊരാളും ആണ്..പക്ഷേ..ഞാന്‍ ജനിച്ചതും വളര്‍ന്നതും ജീവിക്കുന്നതും 5 നേരോം പടച്ചോനെ വിളിച്ച് നിസ്കരിക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലാണ്.. അവര്‍ അന്ധമായി കൊറേ മണ്ടന്‍ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നു എന്നതൊഴിച്ചാല്‍...
അവരുണ്ടാക്കുന്ന ഭക്ഷണത്തില്‍ വര്‍ഗ്ഗീയതയും വൃത്തിഹീനതയും ഞാന്‍ രുചിച്ചിട്ടില്ല...അതില്‍ സ്നേഹം മാത്രെ എനിക്ക് കിട്ടീട്ടൊള്ളു...തനിക്ക് വേണ്ടേല്‍ താന്‍ കഴിക്കണ്ട..മരിക്കുവോളം ഞാനത് കഴിക്കും... വയറും മനസ്സും നിറച്ച് തന്നെ കഴിക്കും..
https://www.facebook.com/Malayalivartha