Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

വ്യവസായ നടത്തിപ്പില്‍ സംശയങ്ങളുണ്ടോ? വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ട അനുമതികള്‍ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ ഭാഗമായി പുതിയ അവസരം; ഹെല്‍പ് ഡെസ്കിലേക്ക് വിളിച്ചോളൂ....

05 DECEMBER 2021 09:26 AM IST
മലയാളി വാര്‍ത്ത

വ്യവസായ നടത്തിപ്പില്‍ സംശയങ്ങളുണ്ടെങ്കിൽ ഹെല്പ് ഡെസ്ക്കിലേക്ക് വിളിക്കാൻ അവസരം. വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ട അനുമതികള്‍ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റിന്റെ ഭാഗമായി വ്യവസായികള്‍ക്കുള്ള വിവിധ സംശയങ്ങളും ആകുലതകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കാൻ ഒരുങ്ങുന്നത്.

"1800 890 1030" എന്ന ടോള്‍ഫ്രീ നമ്ബറോടുകൂടിയ കോള്‍ സെന്‍റര്‍ ഹെല്പ് ഡെസ്ക് നിലവില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ഇവർക്കുമായി പ്രവര്‍ത്തനനിരതമാണ്. സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ ഉത്തേജിപ്പിക്കുന്നതിനും ഇതിനുവേണ്ട വിധത്തിലുള്ള പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടി നിരവധി നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളാൻ ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി ആരംഭിച്ച കോള്‍ സെന്ററിലൂടെ വ്യവസായികളുടെയും സംരംഭകരുടെയും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുകയാണ് ചെയ്യുക. കഴിഞ്ഞ ഒരുവര്‍ഷ കാലയളവില്‍ ഇന്‍വെസ്റ്റ് കേരള ഹെല്പ് ഡെസ്കിലൂടെ വ്യവസായ സംരംഭകരുടെ 8,601 സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടുമുണ്ട്. ഈ കാലയളവില്‍ ഹെല്പ് ഡെസ്കിലേക്ക് ഒരു ദിവസം ശരാശരി 27 കോളുകള്‍ വന്നിട്ടുമുണ്ട്.

അതേസമയം സംശയനിവാരണത്തിന് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ശരാശരി 3.88 ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഒരു സംശയത്തിനോ പ്രശ്നത്തിനോ പരിഹാരം നല്കാന്‍
സാധിച്ചിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി. ഇതിനോടകം തന്നെ ഹെല്പ് ഡെസ്ക് വഴി സംശയങ്ങള്‍ ആരാഞ്ഞ 88.28% സംരംഭകരും ഈ സംവിധാനത്തെ പറ്റി വളരെ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends