Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണ്;ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത അവലോകന യോഗം ചേർന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

06 DECEMBER 2021 08:54 PM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണ്.ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത അവലോകന യോഗം ചേർന്നു.

യോഗത്തിൽ തളിപ്പറമ്പ മണ്ഡലത്തിലെ ടൂറിസം വികസനത്തിന് പൂർണ്ണ പിന്തുണ മന്ത്രി മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തു. ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ബോട്ട് ജെട്ടി, വെള്ളിക്കീൽ ഇക്കോ പാർക്ക്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചു.

തദ്ദേശ സ്ഥാപനങ്ങളും-ടൂറിസം വകുപ്പും ചേർന്നുകൊണ്ട് ഓരോ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസം സെന്ററുകൾ സ്ഥാപിക്കും.
പിൽഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം, ഫ്രീഡം സർക്യൂട്ട്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ മേഖലകളെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി തളിപ്പറമ്പിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രവും ജലഗതാഗത സംവിധാനവും, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീ കൃഷ്ണക്ഷേത്രം, നീലിയാർ കോട്ടം, ശ്രീ വൈദ്യനാഥ ക്ഷേത്രം, എന്നിവയുൾപ്പെടുത്തി പിൽഗ്രിം ടൂറിസം സെന്റർ നടപ്പാക്കും. 1910 ൽ പണികഴിപ്പിച്ച തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ തളിപ്പറമ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന രീതിയിൽ ആളുകൾക്ക് കാണുവാനും, പഠിക്കുവാനും ഉള്ള സൗകര്യത്തോടു കൂടി ഹെറിറ്റേജ് ടൂറിസം കൂടി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.

സ്വതന്ത്ര്യസമര ചരിത്രവും, മോറാഴ ഉൾപ്പെടെയുള്ള സമരചരിത്രം അനാവരണം ചെയ്യപ്പെടുന്ന ഫ്രീഡം സർക്യൂട്ട് പദ്ധതി വിഭാവനം ചെയ്യും.
ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള വെള്ളിക്കീൽ ഇക്കോ പാർക്കിന്റെ സമഗ്ര വികസനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുട്ടികൾക്കുള്ള പാർക്ക്, മെഡിറ്റേഷൻ സ്പേസ്, നടപ്പാത, പെഡൽ ബോട്ട് സർവീസ്തുടങ്ങി മുഴുവൻ ആളുകൾക്കും സമയം ചെലവഴിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിനെ വികസിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends