കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ: അബ്ദുറബ്ബ്

കോളജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കും. സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ അപകടത്തില്‍പെട്ട് മരിച്ച വിദ്യാര്‍ത്ഥിനി തെസ്‌നി ബഷീറിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായമായി അനുവദിക്കൂമെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























