ഓപ്പറേഷന്‍ തീയറ്ററിലെ ഓണസദ്യ: അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. ആശുപത്രി കാന്റീനിലാണ് സദ്യ വിളമ്പിയത് എന്നാണ് താനറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററില്‍ 600 ഓളം ജീവനക്കാര്‍ക്ക് സദ്യ വിളമ്പിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ തീയറ്ററിലെ അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലത്താണ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സദ്യ വിളമ്പിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























