ഇടുക്കി പട്ടയ വിതരണ മേളയില്‍ രാഷ്ട്രീയ ചേരിതിരിവ്

ഇടുക്കിയില്‍ നടന്ന പട്ടേേയളയില്‍ രാഷ്ട്രീയ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. ബിജിമോള്‍ എം.എല്‍.എയെ പ്രസംഗിക്കാന്‍ അനുവദിക്കാത്ത നടപടിയാണ് ബഹളത്തിനിടയാക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജിമോള്‍ പ്രസംഗിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, പട്ടയത്തിന്റെ പേരില്‍ ആദിവാസികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് മലയരയ സഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ സമ്മേളനഹാളില്‍ പ്രതിഷേധിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
https://www.facebook.com/Malayalivartha