ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍

വടകര വള്ളിക്കാട് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ആര്‍.എം.പി. പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആര്‍.എം.പി.ആഹ്വാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha